1. Home
  2. g r anil

Tag: g r anil

    അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി: മന്ത്രി ജി.ആര്‍. അനില്‍
    Kerala

    അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി: മന്ത്രി ജി.ആര്‍. അനില്‍

    തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24 ഃ 7 പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരിലും ടോള്‍ഫ്രീ നമ്പരിലും (മൊബൈല്‍ നം.…

    റേഷന്‍ കാര്‍ഡ് മുതല്‍ കിറ്റു വരെ; ഭക്ഷ്യമന്ത്രിയുമായി സംവദിച്ച് ജനങ്ങള്‍ ; ഭക്ഷ്യമന്ത്രിയുടെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഹിറ്റ്
    Kerala

    റേഷന്‍ കാര്‍ഡ് മുതല്‍ കിറ്റു വരെ; ഭക്ഷ്യമന്ത്രിയുമായി സംവദിച്ച് ജനങ്ങള്‍ ; ഭക്ഷ്യമന്ത്രിയുടെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഹിറ്റ്

    ഭക്ഷ്യധാന്യങ്ങളിലെ മായം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പാംഓയിലിന്റെ വില ക്രമാതീതമായി വര്‍ധിച്ചുവെന്ന പരാതിയെക്കുറിച്ചും പരിശോധിക്കും തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതു മുതല്‍ സിവില്‍ സപ്ലൈസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നുവരെയുള്ള ആവശ്യങ്ങള്‍. ഭക്ഷ്യമന്ത്രിയെ തേടിയെത്തിയത് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് സാധാരണക്കാരായ ജനങ്ങളുടെ…

    Latest

    ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചൊവ്വ മുതല്‍ വെള്ളി വരെ മന്ത്രിയെ അറിയിക്കാം

    തിരുവനന്തപുരം : പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ വിലയിരുത്തുന്നു. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ടെലിഫോണിലൂടെയും ഓണ്‍ലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ചൊവ്വാഴ്ച ( 25) മുതല്‍ വെള്ളിയാഴ്ച (28) വരെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മൂന്നൂമണിവരെ മന്ത്രി വെര്‍ച്വല്‍ സംവാദം നടത്തുന്നു. ചൊവ്വ,…

    Kerala

    പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തും, ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശവും ഫോണിലൂടെ തേടും : മന്ത്രി ജി.ആര്‍. അനില്‍

    18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ മുന്നണിപ്രവര്‍ത്തകര്‍ എന്ന നിലയില്‍ റേഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗണ്‍ തൊഴിലാളികളെയും ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണ ശൃംഖലയിലുള്ള മറ്റുള്ളവരെ കൂടി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പെടുത്തുന്ന കാര്യം സജീവപരിഗണനയിലാണെന്നും അദ്ദേഹം…