എസ് ബി ഐ ‘ഗാന്ധിജി കാ സ്മരൺ’ പരിപാടി സംഘടിപ്പിച്ചു.
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു “ഗാന്ധിജി കാ സ്മരൻ” പരിപാടി സംഘടിപ്പിച്ചു. സ്വച് ഭാരത് പരിപാടിയുടെ ഭാഗമായി ബാങ്ക് ജീവനക്കാർ കരുനാഗപ്പള്ളി, ഓച്ചിറ കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകൾ ശുചീകരിച്ചു.എസ് ബി ഐ ജനറൽ…