Kerala

കൗമാരക്കാരില്‍ ലിംഗ സമത്വത്തെക്കുറിച്ച് ബോധ്യമുണ്ടാകണം : മന്ത്രി

തിരുവനന്തപുരം: പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളില്‍ ഒരു വ്യക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ലഹരിക്കെതിരെയും പ്രണയപ്പകയ്‌ക്കെതിരെയും ലിംഗ അസമത്വത്തിനെതിരെയും ‘കൗമാരം കരുത്താക്കൂ’ എന്ന പേരില്‍ സംസഥാന വനിതാ കമ്മിഷന്‍…