News

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ചയുമായ് കൈറ്റ്

കൊച്ചി: ബേബി പ്രൊഡക്ടുകളുടെ നിര്‍മാണക്കമ്പനിയായ കൈറ്റ് 2021 -2022 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും 110 ശതമാനം വളര്‍ച്ചയുടെ നേട്ടം കൈവരിച്ചു. ബേബി സൈക്കിക്കുകള്‍, ബേബി വാക്കറുകള്‍, ബേബി റൈഡറുകള്‍, തൊട്ടിലുകള്‍ തുടങ്ങി, കുട്ടികള്‍ക്കുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്ന കൈറ്റിന് കേരളത്തിലുടനീളം ഡീലര്‍മാരും സ്വന്തം…