Kerala

തേന്‍ വൈവിദ്ധ്യങ്ങളുടെ അനന്തസാധ്യതകള്‍ അവതരിപ്പിച്ച്‌വ്യാപാര്‍ 2022

കൊച്ചി:ചെറുതേനിലെഏഴോളം വൈവിദ്ധ്യങ്ങള്‍, തേന്‍ മെഴുക്‌കൊണ്ടുള്ള ക്രീമുകള്‍ തുടങ്ങിയവകൊണ്ട് സമ്പന്നമാണ്‌സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ്‌സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായവ്യാപാര്‍ 2022. എംഎസ്എംഇമേഖലയില്‍ അനന്തസാധ്യതകളാണ് തേന്‍വ്യവസായം മുന്നോട്ട്‌വയ്ക്കുന്നത്.രാജ്യത്തെ ആദ്യഹണിമ്യൂസിയംവയനാട്ടില്‍ആരംഭിച്ചു കഴിഞ്ഞു. ചെറുതേന്‍, വന്‍തേന്‍, കാട്ടുതേന്‍ ഇങ്ങനെ മാത്രമായിരുന്നുകേരളത്തിലെതേനീച്ച കര്‍ഷകര്‍ക്കുണ്ടായിരുന്ന വൈവിദ്ധ്യങ്ങള്‍. എന്നാല്‍ചെറുതേനില്‍ മാത്രംഏഴോളംവ്യത്യസ്തകള്‍ കണ്ടെത്തിമികച്ച മൂല്യവര്‍ധനം നടത്തിയാണ്‌കേരളത്തിലെസംരംഭകര്‍ മുന്നോട്ടു പോകുന്നത്. തുളസി, അയമോദകം, കടുക്, മല്ലി, റമ്പുട്ടാന്‍,…