1. Home
  2. Journalist

Tag: Journalist

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍
    Kerala

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍

    കൊല്ലം: നമ്മുടെ പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തി നഷ്ടമായ സത്യാനന്തരകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സത്യം അതല്ലെങ്കിലും ഞാന്‍ ആഗ്രഹിക്കുന്ന സത്യം ഇതാണ്. അതുകൊണ്ട് ‍ഞാന്‍ ഇതിനെ പിന്തുടരാനാണ്, വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതാണ് പുതിയ മാധ്യമസംസ്കാരം. ഏറ്റവും…

    കേരളാ പത്രപ്രവര്‍ത്തക യൂണിയനെ  കെ പി റെജി യും, സുരേഷ് എടപ്പാളും നയിക്കും
    Kerala

    കേരളാ പത്രപ്രവര്‍ത്തക യൂണിയനെ കെ പി റെജി യും, സുരേഷ് എടപ്പാളും നയിക്കും

    തൃശ്ശൂര്‍: കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ) പ്രസിഡന്റായി കെ പി റെജിയെയും(മാധ്യമം), ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ്ജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ പി റെജി പരാജയപ്പെടുത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ(ന്യൂസ്…

    കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് ക്രൂര മർദ്ദനം മൂന്ന് പേർ കസ്റ്റഡിയിൽ.
    Kerala

    കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് ക്രൂര മർദ്ദനം മൂന്ന് പേർ കസ്റ്റഡിയിൽ.

    കൊല്ലം:  പബ്ലിക് ലൈബ്രറിക്കുമുന്നിലെ റോഡിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ദിനപ്പത്രത്തിന്റെ  സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി , സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഈ റോഡിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് ആരോപിച്ച്, സ്ഥലത്തുണ്ടായിരുന്ന  നാൽവർ സംഘം…

    കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.
    KOLLAM

    കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.

    കൊല്ലം : കാറിന് തീപിടിച്ച് പത്രപ്രവർത്തകൻ  മരിച്ചു.  കേരളകൗമുദി ചാത്തന്നൂർ ലേഖകനും ഗാന രചയിതാവും തിരക്ഥാ കൃത്തുമായ സുധി വേളമാനൂർ(47)  മരിച്ചത്.  പകൽ നാലരയോടെ ചാത്തന്നൂർ – പരവൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് സംഭവം. വീട്ടിൽ നിന്നും പരവൂർ ഭാഗത്തേക്ക് പോകുന്നതിനായി കാറ് റോഡിൽ ഇറക്കിയിട്ടതിന് പിന്നാലെ…