കേരളംആസ്ഥാനമായുള്ളസ്റ്റാര്ട്ടപ്പുകള് 2015 മുതല്‍ സമാഹരിച്ചത് 551 മില്യണ്‍ ഡോളറെന്ന്കെഎസ്യുഎംറിപ്പോര്ട്ട്
തിരുവനന്തപുരം:കേരളംആസ്ഥാനമായുള്ളസ്റ്റാര്ട്ടപ്പുകളില് നിക്ഷേപകരുടെവിശ്വാസംവര്ധിക്കുന്നതിന്റെതെളിവായിസംസ്ഥാനത്തെ സംരംഭങ്ങള്‍ 2015 മുതല്‍ 551 മില്യണ്‍ ഡോളര്‍ ധനസഹായം നേടിയെന്ന് കേരളസ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) റിപ്പോര്‍ട്ട്. ഹഡില്ഗ്ലോബല്ദ്വിദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായിവിജയനാണ്റിപ്പോര്ട്ട് പുറത്തിറക്കിയത്. 2015 ല്‍ കേരളത്തില്‍ 200 പുതിയസ്റ്റാര്ട്ടപ്പുകള് മാത്രംതുടങ്ങിയപ്പോള് 2016 നും 2021 നും ഇടയില്സംസ്ഥാനത്ത് 4000 ലധികംസ്റ്റാര്ട്ടപ്പുകള് ആരംഭിച്ചു. എന്നാല്കോവിഡും സാമ്പത്തികമാന്ദ്യവുംകാരണം…