1. Home
  2. Kerala Tourism

Tag: Kerala Tourism

    ചരിത്രം സൃഷ്ടിച്ച് നെഫര്‍റ്റിറ്റി; കപ്പലില്‍ നിന്നുള്ള ഒരു മാസത്തെ വരുമാനം ഒരു കോടി കടന്നു
    Kerala

    ചരിത്രം സൃഷ്ടിച്ച് നെഫര്‍റ്റിറ്റി; കപ്പലില്‍ നിന്നുള്ള ഒരു മാസത്തെ വരുമാനം ഒരു കോടി കടന്നു

    കൊച്ചി: ജലമാര്‍ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കെ.എസ്.ഐ.എന്‍.സി. ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നു. കപ്പലില്‍ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക്…

    കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബ് രൂപീകരിക്കാന്‍ കേരള ടൂറിസം
    Kerala

    കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബ് രൂപീകരിക്കാന്‍ കേരള ടൂറിസം

    ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സഹകരിച്ചുള്ള പദ്ധതി തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 കോളേജുകളില്‍ ടൂറിസം…

    കേരള ടൂറിസത്തിന്റെ ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി
    Kerala

    കേരള ടൂറിസത്തിന്റെ ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി

    നാല് വര്‍ഷത്തിനുള്ളില്‍ 500 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി വളര്‍ത്തിയെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’…

    കൊവിഡാനന്തര ആശങ്കകള്‍ അകറ്റാന്‍ കേരള ടൂറിസത്തെ തുണച്ച് കേരള ട്രാവല്‍ മാര്‍ട്ട്
    Kerala

    കൊവിഡാനന്തര ആശങ്കകള്‍ അകറ്റാന്‍ കേരള ടൂറിസത്തെ തുണച്ച് കേരള ട്രാവല്‍ മാര്‍ട്ട്

      55,000 വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് വേദിയായി കെടിഎം   തിരുവനന്തപുരം: കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം തയ്യാറാണെന്ന സന്ദേശം ലോകജനതയില്‍ എത്തിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം) സുപ്രധാന പങ്കുവഹിച്ചതായി കെടിഎം അവലോകന വാര്‍ത്താസമ്മേളനത്തില്‍ മേഖലയിലെ പ്രമുഖര്‍…