Kerala

കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളില്‍: മന്ത്രി പി.രാജീവ്

  കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും; സംസ്ഥാന, ജില്ലാ തലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാര്‍ കയറ്റുമതി മേഖലയിലുള്ള പ്രതിനിധികളുമായി മന്ത്രി പി. രാജീവ് ചര്‍ച്ച നടത്തി കൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചിയില്‍ നടത്തിയ…