Kerala

കാടിനെ അടുത്തറിയാം; ഉള്ളില്‍ തൊടുന്ന തീം സ്റ്റാളുമായി വനം വകുപ്പ്

കൊച്ചി: കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശരിയായ അവബോധം മനുഷ്യരിലുണ്ടായാല്‍ തന്നെ വന നശീകരണം തടയാന്‍ കഴിയും. അതിനുതകുന്ന വിധം ഉള്ളില്‍ തൊടുന്ന തീം സ്റ്റാളാണ് വനം വകുപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്. കാടാണ് ജീവന്റെ ആധാരം എന്ന കൃത്യമായ സന്ദേശമാണ് മേളയുടെ പ്രവേശന കവാടത്തിന്…