കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാകും: പ്രധാനമന്ത്രി
തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റയില്‍വേ സ്റ്റേഷനുകള്‍ മള്‍ട്ടി മോഡല്‍ ഗതാഗത കേന്ദ്രങ്ങളാക്കും രാജ്യത്തു പൊതുഗതാഗത, ലോജിസ്റ്റിക്സ് മേഖല സമ്പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. റയില്‍വേ ബജറ്റ് 2014നു മുന്‍പുള്ളതിന്റെ അഞ്ചിരട്ടിയായി വര്‍ധിച്ചു. പാത ഇരട്ടിപ്പിക്കല്‍, ഗേജ് വികസനം, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ടു കേരളത്തിലും വലിയ വികസന പദ്ധതികളാണു നടപ്പാക്കിയത്. ഇപ്പോള്‍…