1. Home
  2. Kollam press club

Tag: Kollam press club

    പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും  കൊല്ലം പ്രെസ്സ്ക്ലബ്ബും സംയുക്തമായി  പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
    Kerala

    പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും കൊല്ലം പ്രെസ്സ്ക്ലബ്ബും സംയുക്തമായി പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

    ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീമതി ചൈത്ര തെരേസ ജോൺ. കൊല്ലം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊല്ലം പ്രെസ്സ്ക്ലബ്ബും സംയുക്തമായി പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല – വാർത്താലാപ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി ചൈത്ര.…

    കൊല്ലംപ്രസ്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
    Kerala

    കൊല്ലംപ്രസ്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

    കൊല്ലം: കൊല്ലംപ്രസ് ക്ലബ്ബ് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി സമിതി മർക്കന്റൈൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് കലക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻ്റ് ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. മാധ്യമപ്രവർത്തകർക്കുള്ള ഓണക്കിറ്റ്…

    കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
    Kerala

    കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

    കൊല്ലം: കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തേവള്ളി ആൾ സീസൺ റിസോർട്ടിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. കലക്ടർ എൻ ദേവിദാസ്, എംഎൽഎമാരായ എം മുകേഷ്‌, പി സി വിഷ്ണുനാഥ്, സുജിത് വിജയൻപിള്ള, താജ് ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ എംഡി അനുതാജ്, മാതാ അമൃതാനന്ദമയി…

    കൊല്ലം ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഒരു  ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന്  ഗവർണർ സി.വി. ആനന്ദ ബോസ്
    Kerala

    കൊല്ലം ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് ഗവർണർ സി.വി. ആനന്ദ ബോസ്

    കൊല്ലം : ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. 1985 കാലഘട്ടത്തിൽ കൊല്ലം കലക്ടറായിരുന്ന സി.വി. ആനന്ദബോസ് കൊല്ലം പ്രസ്സ്ക്ലബ്ബ് സന്ദർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ…

    സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇ.പി.എഫ്. അധികൃതര്‍ വരുത്തുന്ന കാലതാമസം തൊഴിലാളികൾക്ക് തിരിച്ചടിയാകും ; എന്‍ കെ പ്രേമചന്ദ്രന്‍ എം.പി
    Kerala

    സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇ.പി.എഫ്. അധികൃതര്‍ വരുത്തുന്ന കാലതാമസം തൊഴിലാളികൾക്ക് തിരിച്ചടിയാകും ; എന്‍ കെ പ്രേമചന്ദ്രന്‍ എം.പി

    സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇ.പി.എഫ്. അധികൃതര്‍ വരുത്തുന്ന കാലതാമസം തൊഴിലാളികൾക്ക് തിരിച്ചടിയാകും ;എന്‍ കെ പ്രേമചന്ദ്രന്‍ എം.പി കൊല്ലം: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇ.പി.എഫ്. അധികൃതര്‍ വരുത്തുന്ന കാലവിളംബം തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റേയും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരളയുടേയും ജില്ലാഘടകങ്ങള്‍ സംയുക്തമായി…

    മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നത്; എൻ.കെ.പ്രേമചന്ദ്രൻ എം.പി
    Latest

    മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നത്; എൻ.കെ.പ്രേമചന്ദ്രൻ എം.പി

      മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി കൊല്ലം: മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നതെന്നുംഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സ്ഥിതിയാണ് രാജ്യത്തെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി.  പി.കെ.തമ്പി അനുസ്മരണയോഗവും അടൂർ ബാലൻ സ്മാരക പത്രപ്രവർത്തക പുരസ്കാര ദാനവും ഉദ്ഘാടനം…

    ക്രിയാത്​മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന്​​ സുപ്രീംകോടതി ജഡ്​ജി ജസ്റ്റിസ്​ സി.ടി. രവികുമാർ.
    Kerala

    ക്രിയാത്​മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന്​​ സുപ്രീംകോടതി ജഡ്​ജി ജസ്റ്റിസ്​ സി.ടി. രവികുമാർ.

    കൊല്ലം: ക്രിയാത്​മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന്​​ സുപ്രീംകോടതി ജഡ്​ജി ജസ്റ്റിസ്​ സി.ടി. രവികുമാർ. കൊല്ലം പ്രസ്ക്ലബ്ബ് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും നവീകരിച്ച മന്ദിര സമർപ്പണവും  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്​ സി.ടി. രവികുമാർ. മാധ്യമമേഖലയിലും ചില കാര്യങ്ങളിലെങ്കിലും ക്രിയാത്​മകമായ വിമർശനം…