കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന : കെപിസിസി പ്രസിഡന്റ് കെ സുധാകരന്
കാലം കരുതിവെച്ചത് പിണറായി വിജയനെയും കാത്തുനില്‍പ്പുണ്ട് മനസ്സാ വാചാ കര്‍മണാ അറിയാത്ത കേസ് കൊച്ചി: മോന്സന് മാവുങ്കലിന്റെ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ എങ്ങനെ പ്രതിയായെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുധാകരന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.…