Kerala

സഹകരണ സംഘം ഭേദഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സഹകരണവും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. മഹാരാഷ്ട്ര വിധാന്‍ സഭയില്‍ നടന്ന ചര്‍ച്ചയില്‍ സമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി)…