എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ
നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ ശാഖാ കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണൽ ഓഫീസിന്റെ അഭിമുഖത്തിൽ ചെറുകിട കച്ചവട മേഖലകളിലെ സംരംഭങ്ങൾക്കായ് മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ” വായ്പാമേള സംഘടിപ്പിക്കുന്നു. നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ…