Kerala

അഞ്ച് വര്‍ഷത്തിനകം നൂറ് പാലങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍ നിര്‍മാണവും ഉദ്ഘാടനം കൊച്ചി: അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തൊട്ടാകെ നൂറ് പാലങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നത്തുനാട് മണ്ഡലത്തില്‍ പുനര്‍നിര്‍മിച്ച ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍…