Kerala

ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി

ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15 മമത് രാഷ്ട്രപതി. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തിനാണ് ദ്രൗപദി മുര്‍മുപിന്നിലാക്കിയത്. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രാജ്യത്തെ ആദ്യ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുര്‍മു. വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും…