Kerala

അലങ്കാരദീപങ്ങളാല്‍ ക്രിസ്മസ്, പുതുവര്‍ഷ രാവുകളെ വരവേല്‍ക്കാന്‍ തലസ്ഥാനം

വിനോദസഞ്ചാര വകുപ്പിന്റെ ദീപാലങ്കാരം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: വര്‍ണദീപങ്ങളുടെ നിറക്കാഴ്ചയാല്‍ ക്രിസ്മസ്, പുതുവര്‍ഷ രാവുകളെ വരവേല്‍ക്കാനൊരുങ്ങി തലസ്ഥാനം. പുതുവര്‍ഷാഘോഷത്തിനൊപ്പം നഗരത്തിന്റെ നൈറ്റ് ലൈഫും സജീവമാക്കിക്കൊണ്ട് കനകക്കുന്നിലും പരിസരത്തും വര്‍ണോജ്ജ്വലമായ ദീപക്കാഴ്ചയാണ് വിനോദസഞ്ചാര വകുപ്പ് ഒരുക്കിയിട്ടുള്ളത്. കനകക്കുന്ന് കവാടത്തില്‍ ദീപാലങ്കാരം ടൂറിസം മന്ത്രി പി.എ.…