ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള സ്ഥലമല്ല കേരളം; എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി
കൊച്ചി: ആര്‍ക്കും എന്തും വിളിച്ചുപറയാന്‍ കേരളത്തില്‍ പറ്റില്ലെന്നും കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍. എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്നും എന്തും വിളിച്ചു പറഞ്ഞാല്‍ നാട് അംഗീകരിക്കില്ലെന്നും അദ്ദേഹംപറഞ്ഞു. . മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അംഗീകരിക്കില്ല. വര്‍ഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം…