Kerala

കൊച്ചി ബിനാലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതേതരവേദി: പ്രൊഫ. അനിത രാംപാല്‍

കൊച്ചി: അതിശയിപ്പിക്കുന്ന അനുഭവമാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധ പ്രൊഫ. അനിത രാംപാല്‍. ലോകമെമ്പാടും കൊച്ചി ബിനാലെ ചര്‍ച്ച ചെയ്യപ്പെടുന്നു. സന്തോഷകരമാണ്. കൊച്ചി ബിനാലെയിലെ യുവാക്കളുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമാണ്. വിദ്യാഭ്യാസ രംഗം വിശേഷിച്ചും കലാപഠന മേഖല ഏറെ ഏറെ താത്പര്യത്തോടെയും പ്രത്യാശയോടെയുമാണ് ബിനാലെയെ…