എട്ട് പ്രൊഫെഷണല്‍ ഫുട്ബോള്‍ ടീമുകളുമായി കെഎസ്എല്‍ എത്തുന്നു
ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: എട്ട് പ്രൊഫെഷണല്‍ ഫുട്ബോള്‍ ടീമുകളുമായി എത്തുന്ന കേരള സൂപ്പര്‍ ലീഗില്‍ (കെഎസ്എല്‍) നവംബറില്‍ പന്തുരുളും. എല്ലാ വര്‍ഷവും നവംബറില്‍ ആരംഭിച്ച് 90 ദിവസത്തെ കാലയളവില്‍ കേരളത്തിലെ നാല് വേദികളിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറെ സവിശേഷമായ ഈ ടൂര്‍ണമെന്റ് നടക്കുക.…