Kerala

മാലിന്യശേഖരണത്തിലെ ഹൈടെക് മാതൃക; ക്യൂ ആര്‍ കോഡുമായി കുന്നംകുളം നഗരസഭ

അജൈവ മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ വീടുകളിലും ക്യൂ ആര്‍ കോഡ് സംവിധാനം കുന്നംകുളം: മാലിന്യശേഖരണ സംസ്‌ക്കരണ പദ്ധതിയില്‍ നൂതന സംവിധാനങ്ങള്‍ അവതരിപ്പിച്ച് ജനകീയമാവാന്‍ കുന്നംകുളം നഗരസഭ. അജൈവ മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ വീടുകളിലും ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് നഗരസഭ.…