1. Home
  2. Sabarimala

Tag: Sabarimala

    ശബരിമലയിൽ സുരക്ഷിത മകരജ്യോതി ദർശനം; എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ.
    Kerala

    ശബരിമലയിൽ സുരക്ഷിത മകരജ്യോതി ദർശനം; എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ.

    പത്തനംതിട്ട: ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തക്കാണ് മകരജ്യോതി ദർശന ഭാഗ്യം സിദ്ധിച്ചത്. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ…

    ശ്രീചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നടതുറന്നു
    Kerala

    ശ്രീചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നടതുറന്നു

    പത്തനംതിട്ട: ശ്രീ ചിത്തിര ആട്ട തിരുനാളിനോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഡരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറന്നു ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ തൊഴാൻ കാത്തു നിന്നത്. നാളെയാണ്…

    പൊന്നമ്പലമേട്ടിൽ അനധികൃത പൂജ രണ്ടു പേർ അറസ്റ്റിൽ
    Kerala

    പൊന്നമ്പലമേട്ടിൽ അനധികൃത പൂജ രണ്ടു പേർ അറസ്റ്റിൽ

      പച്ചക്കാനം: ശബരിമലയിൽ മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ കടന്ന് അനധികൃത പൂജ നടത്തിയവരിൽ രണ്ടു പേരെ പച്ചക്കാനം  ഫോറസ്റ്റ്  റേഞ്ചറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വനത്തിൽ കടക്കാനായി സാബു പൂജ നടത്താൻ വന്നവരുടെ കയ്യിൽ നിന്നു   3000 രൂപ വാങ്ങി രാജേന്ദ്രനു നൽകിയാണ് സംഘത്തെ പൊന്നമ്പലമേട്ടിൽ എത്തിച്ചത്. പൊന്നമ്പലമേട്ടില്‍…