അന്താരാഷ്ട്ര കായിക ഉച്ചകോടിയിലേക്കുള്ള ഇന്ത്യയിലെ ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്‌കെയര്‍
കൊച്ചി: ആസ്‌ത്രേലിയയില്‍ ജൂലായ് രണ്ടാം വാരം നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയായ നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിസിക്കല്‍ ആക്ടിവിറ്റി കണ്‍വെന്‍ഷനിലേക്ക് (എന്‍എസ്‌സി)ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്‌കെയര്‍ വില്ലേജിനെ(എസ്എല്‍സിവി) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് എന്‍എസ്‌സിയില്‍ പ്രാതിനിധ്യമുണ്ടാകുന്നത്. കായിക വിജ്ഞാനത്തെക്കുറിച്ചും അത്യാധുനിക കായിക പരിശീലനരീതികളെക്കുറിച്ചും വിശകലനം…