Kerala

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.26

44,363 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്, ഉപരിപഠനത്തിനു യോഗ്യത നേടിയത് 4,23,303 പേര്‍ തിരുവനന്തപുരം:  എസ് എസ് എല്‍ സി പരീക്ഷാഫലം റഗുലര്‍ വിഭാഗത്തില്‍ 4,26,469 പേര്‍ പരീക്ഷയെഴുതിയതില്‍ 4,23,303 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 99.26. കഴിഞ്ഞ വര്‍ഷം 99.47 ആയിരുന്നു വിജയശതമാനം. ആകെ 44,363…