Kerala

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കെഎസ്എഫ്ഇ മാതൃകാപരം: ധനമന്ത്രി

കൊല്ലം: സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കേരള സ്റ്റേറ്റ്് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്എഫ്ഇ പുതുതായി ആരംഭിച്ച ഡയമണ്ട് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏതൊരു ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമായാണ് കെഎസ്എഫ്ഇ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി…