1. Home
  2. Students Biennale

Tag: Students Biennale

    സംസ്‌കാര വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ
    Kerala

    സംസ്‌കാര വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ

    കൊച്ചി: ഭിന്ന രാജ്യക്കാരായ മാതാപിതാക്കള്‍. കുടുംബത്തില്‍ വ്യത്യസ്ത വംശീയ സംസ്‌കാരങ്ങളുടെ പൊരുത്തക്കേടുകള്‍. ഇതിനിടയില്‍പെട്ട് അസഹ്യമായ അസ്വസ്ഥതകളിലും സ്വത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും ഉഴറുമ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള മായ മിമയെ ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് കലാവിഷ്‌കാരങ്ങളാണ്. സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്,…

    അസ്ഥിയിലും ചാണകത്തിലും കലാവിഷ്‌കാരമൊരുക്കി നന്ദുകൃഷ്ണ
    Kerala

    അസ്ഥിയിലും ചാണകത്തിലും കലാവിഷ്‌കാരമൊരുക്കി നന്ദുകൃഷ്ണ

    കൊച്ചി: സ്റ്റുഡന്റ്‌സ് ബിനാലെയില്‍ മലയാളി നന്ദുകൃഷ്ണയുടെ കലാസൃഷ്ടികള്‍ അനന്യത കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. പെയിന്റിന് ഒപ്പം വ്യത്യസ്ത മാധ്യമങ്ങളും സങ്കേതങ്ങളും അവലംബിച്ചാണ് നന്ദുവിന്റെ കലാവതരണം. ‘ഹിയര്‍ ഐ വാസ് ബോണ്‍’ എന്ന പ്രമേയത്തില്‍ ചിത്രം വരയാന്‍ ഈ യുവകലാകാരന്‍ പ്രധാനമായും ആശ്രയിച്ചത് ചാണകം. വാട്ടര്‍ കളര്‍ തീരെ ചെറിയ…

    സ്റ്റുഡന്റസ് ബിനാലെയില്‍ ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്റ്റ്’ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാന്‍സ് അരങ്ങേറി
    Kerala

    സ്റ്റുഡന്റസ് ബിനാലെയില്‍ ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്റ്റ്’ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാന്‍സ് അരങ്ങേറി

    കൊച്ചി: സ്റ്റുഡന്റസ് ബിനാലെയുടെ ഭാഗമായി പുതുതലമുറ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാന്‍സ് ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്‌ററ്’ അരങ്ങേറി. മണിപ്പൂരില്‍ നിന്നുള്ള നര്‍ത്തകന്‍ ലുലു കേഹെയ്ച് എന്ന ടെന്നിസണ്‍ ഖുലേം ആണ് മട്ടാഞ്ചേരി ട്രിവാന്‍ഡ്രം വെയര്‍ഹൗസില്‍ നവ്യാനുഭവം ഒരുക്കിയത്. അംഗവിക്ഷേപങ്ങളിലും ഭാവാഭിനയത്തിലും കൂടി കാടിന്റെ പ്രതീതി ജനിപ്പിക്കുന്നതായി ‘ലോസ്റ്റ് ഇന്‍…

    കണ്ടറിഞ്ഞ കശ്മീരിനു കലാവിഷ്‌കാരമൊരുക്കി കെഎംഇഎ ആര്‍ക്കിടെക്ച്ചര്‍ കോളേജ്
    Kerala

    കണ്ടറിഞ്ഞ കശ്മീരിനു കലാവിഷ്‌കാരമൊരുക്കി കെഎംഇഎ ആര്‍ക്കിടെക്ച്ചര്‍ കോളേജ്

    കൊച്ചി: കശ്മീരിനെ കലയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു മട്ടാഞ്ചേരി അര്‍മാന്‍ ബില്‍ഡിംഗിലെ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ എടത്തല കെ എം ഇ എ കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍. വായിച്ചും കേട്ടും അറിഞ്ഞതിന്റെ ചുവടുപിടിച്ച കേവല ഭാവനാസങ്കല്‍പ്പ സൃഷ്ടിയല്ലിത്. കശ്!മീരില്‍ യാത്രപോയി ദിവസങ്ങള്‍ ചെലവഴിച്ച് നാടും നാട്ടുകാരുടെ ജീവിതവും നേരിട്ടറിഞ്ഞതിന്റെ…

    നവോര്‍ജ്ജം പ്രസരിപ്പിച്ച് പുതുതലമുറയുടെ സ്റ്റുഡന്റ്‌സ് ബിനാലെ
    Kerala

    നവോര്‍ജ്ജം പ്രസരിപ്പിച്ച് പുതുതലമുറയുടെ സ്റ്റുഡന്റ്‌സ് ബിനാലെ

    കൊച്ചി: ഏറ്റവും പുതുതലമുറ സമകാല കലാകാരന്മാരുടെ സര്‍ഗ്ഗവൈഭവം അവതരിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ തുടക്കമായി. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളില്‍ നിന്നുള്ള 51 അവതരണങ്ങള്‍ നാല് വേദികളിലായി വേറിട്ട പുത്തന്‍ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോര്‍ജ്ജം പ്രസരിപ്പിക്കുന്നു. അന്തരാഷ്ട്രത്തലത്തില്‍ ഉള്‍പ്പെടെ പ്രശസ്തരായ ഏഴ് ക്യൂറേറ്റര്‍മാര്‍…