Latest

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവെച്ചു

ലണ്ടന്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ ബോറിസ് ജോണ്‍സണ്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും. 24 മണിക്കൂറിനിടെ മന്ത്രിമാര്‍, സോളിസിറ്റര്‍ ജനറല്‍, ഉന്നത നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 34 പേരാണ് രാജിവെച്ചതിന്…