പച്ചക്കറി വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന് ഉടന്‍ നടപടി: കൃഷിമന്ത്രി
തിരുവനന്തപുരം: വിപണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. അമിത വിലയുള്ള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന സംഭരിച്ച് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കും. വിപണിയില്‍ ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാകുന്ന അവസരങ്ങളില്‍ ഉടനടി വിപണി ഇടപെടലുകള്‍…