വി ആപ്പില്‍ നിന്ന് കോളര്‍ ട്യൂണുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം
കൊച്ചി: വി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ഗാനവും കോളര്‍ ട്യൂണായി തെരഞ്ഞെടുക്കാനും വി ആപ്പില്‍ നിന്ന് പരസ്യങ്ങളില്ലാതെ എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങള്‍ ആസ്വദിക്കാനും അവസരം ലഭ്യമാക്കി. ഇരുപതിലേറെ ഭാഷകളിലും പത്തിലേറെ വിഭാഗങ്ങളിലും നിന്നുള്ള ഗാനങ്ങള്‍ ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. കോളര്‍ട്യൂണ്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുള്ളവര്‍ക്ക് വി ആപ്പില്‍…