Kerala

വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും: മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്. കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാടക വീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ…