മുന്‍ എം.എല്‍.എ എ.യൂനുസ്‌കുഞ്ഞിന്റെ ഭാര്യ ദരീഫാബീവി നിര്യാതയായി

കൊല്ലം: വ്യവസായ പ്രമുഖനും മുസ്‌ലിം ലീഗ് മുന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ എം.എല്‍.യുമായിരുന്ന പരേതനായ ഹാജി. എ.യൂനുസ്‌കുഞ്ഞിന്റെ ഭാര്യയും ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മുന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ദരീഫാബീവി (73) നിര്യാതയായി. കബറടക്കം ഇന്ന് (ഓഗസ്റ്റ് – 31) വൈകിട്ട് 7 മണിക്ക് കൊല്ലൂര്‍വിള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മക്കള്‍: വൈ.ഷാജഹാന്‍ (ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍), വൈ.നൗഷാദ് (മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി), അഡ്വ.വൈ.അന്‍സാര്‍ (ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍) , വൈ.ഹാഷിം ( ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍), നൂര്‍ജഹാന്‍, മുംതാസ്, റസിയ (മൂവരും ഫാത്തിമ മെമ്മേറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഡയറക്ടര്‍മാര്‍) . മരുമക്കള്‍: സുജ ഷാജഹാന്‍, ഡോ.നൗഫല്‍ (ബെന്‍സിഗര്‍, കൊല്ലം), സജീന നൗഷാദ്, ഷറഫുദീന്‍ (കാഷ്യൂ എക്‌സ്‌പോര്‍ട്ടര്‍), സീനു അന്‍സാര്‍, ഡോ.നസ്മല്‍ (ദുബൈ), പ്രൊഫ.മുനീറ ഹാഷിം.

ഫോണ്‍: 9847070614 ( നൗഷാദ് യൂനുസ് )