1. Home
  2. Author Blogs

Author: varthamanam

varthamanam

ശനിയാഴ്ച 28,514 പേര്‍ക്ക് കോവിഡ് ; 45,400 പേര്‍ക്ക് രോഗമുക്തി
Kerala

ശനിയാഴ്ച 28,514 പേര്‍ക്ക് കോവിഡ് ; 45,400 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63,കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7170, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,69,946 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട്…

Kerala

പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : നിയമസഭാംഗമായ പി.ടി.എ. റഹീം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. മേയ് 24ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തിന് മുന്നില്‍ സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും.പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 24 മുതല്‍ 14 വരെ…

എസ്.ബി.ഐ  നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല
Kerala

എസ്.ബി.ഐ  നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല

എസ്.ബി.ഐ  നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല തിരുവനന്തപുരം:  കേരള എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അറിയിച്ചു. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം…

ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടി ; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
Kerala

ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടി ; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടി.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അതിനാല്‍ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ…

മൂന്നാഴ്ച്ചകള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി
Kerala

മൂന്നാഴ്ച്ചകള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. തിരുവനന്തപുരം: നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണമെന്ന്്് മുഖ്യമന്ത്രി പിണറായിവിജയന്‍.കാലവര്‍ഷം കടന്നുവരാന്‍…

Kerala

പാല്‍ സംഭരണ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം: മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ പാല്‍ സംഭരണം ഊര്‍ജ്ജിതമായി നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അധികമായി സംഭരിക്കുന്ന പാല്‍ അംഗനവാടികള്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍, കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, ആദിവാസി കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള…

Kerala

കോവിഡ് : കൊച്ചി നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് സംവിധാനം ആരംഭിക്കുന്നു

  പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കാബിനുകളും പള്‍സ് ഓക്‌സിമീറ്ററും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും ഒരുക്കിയിട്ടുള്ള ഓട്ടോ ആംബുലന്‍സ് സംവിധാനം കൊച്ചി നഗരത്തില്‍ ഉടനടി ആരംഭിക്കും കൊച്ചി: കോവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും കോവിഡ് രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും അടിസ്ഥാന വൈദ്യസഹായം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കാബിനുകളും പള്‍സ് ഓക്‌സിമീറ്ററും…

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29, 673 പേര്‍ക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22
Kerala

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29, 673 പേര്‍ക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,88,009 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29, 673 പേര്‍ക്ക്. ചികിത്സയിലുള്ളവര്‍ 3,06,346ആകെ രോഗമുക്തി നേടിയവര്‍ 19,79,919കഴിഞ്ഞ 24 മണിക്കൂറിനിടെ…

Kerala

നവകേരള ഗീതാഞ്ജലി :പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ മൂന്നോടിയായി നടന്ന വെർച്വൽ സംഗീതാവിഷ്കാരം

തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ മൂന്നോടിയായി നടന്ന വെർച്വൽ സംഗീതാവിഷ്കാരം. ഡോ. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്,…