1. Home
  2. Author Blogs

Author: varthamanam

varthamanam

വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും : മുഖ്യമന്ത്രി
Kerala

വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും : മുഖ്യമന്ത്രി

മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം നല്‍കുക തിരുവനന്തപുരം : വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണെന്നും ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ തിങ്കളാഴ്ച തന്നെ ഇറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി…

Kerala

സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ; 21 മന്ത്രിമാര്‍

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെന്ന നിലയിലാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. ഇതുള്‍ക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ ആരും തയ്യാറാകരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് വൈകീട്ട് മൂന്നര മണിക്ക് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും…

ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കുന്നതില്‍ കരുത്ത് തെളിയിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് വിഎസ്ടിയുടെ ബിന്‍-19
Kerala

ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കുന്നതില്‍ കരുത്ത് തെളിയിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് വിഎസ്ടിയുടെ ബിന്‍-19

  കൊച്ചി: ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കാനും അണുവിമുക്തമാക്കാനും ഉപകരണം വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി കരുത്ത് തെളിയിക്കുന്നു. കൊവിഡ്-19 രണ്ടാം തരംഗത്തിന്റ പശ്ചാത്തലത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സിന്റെ ഉപകരണം ശ്രദ്ധേയമാകുന്നത്.സന്നദ്ധ പ്രവര്‍ത്തന ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ല ഭരണകൂടങ്ങളുടേയും ഓഫീസുകളില്‍…

കോവിഡ് : രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് വിദഗ്ധരുടെ അനുമാനം ; രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്ന് മുഖ്യമന്ത്രി
Kerala

കോവിഡ് : രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് വിദഗ്ധരുടെ അനുമാനം ; രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ശുഭകരമായ സാഹചര്യമുണ്ടാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണിന്റെ ഗുണം വരുംദിവസങ്ങളില്‍ വ്യക്തമാകും. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്നാണ് വിദഗ്ധരുടെ അനുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 8ന് ശേഷം…

സംസ്ഥാനത്ത് ഇന്ന് 21402 പേര്‍ക്ക് കോവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 21402 പേര്‍ക്ക് കോവിഡ്

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74     സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641,…

ഓക്സിജൻ അളവിൽ ആശങ്ക വേണ്ട…! പരിശോദിക്കാൻ  ആശാ വർക്കർമാർ  പൾസ് ഓക്സിമീറ്ററുമായി വീട്ടിലെത്തും: പദ്ധതിയുമായി കൊട്ടാരക്കര എം.എൽ.എ
Kerala

ഓക്സിജൻ അളവിൽ ആശങ്ക വേണ്ട…! പരിശോദിക്കാൻ ആശാ വർക്കർമാർ പൾസ് ഓക്സിമീറ്ററുമായി വീട്ടിലെത്തും: പദ്ധതിയുമായി കൊട്ടാരക്കര എം.എൽ.എ

എല്ലാ വാർഡിലും പൾസ് ഓക്സിമീറ്റർ കൊല്ലം: കൊട്ടാരക്കര മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലെയും ആശ വർക്കർമാർക്ക് പൾസ് ഓക്സി മീറ്ററുകൾ നൽകുന്ന പദ്ധതിയുമായി എംഎൽഎ ഓഫീസ്. കെയർ കൊട്ടാരക്കരയുടെ ഹെൽപ്പ് ഡെസ്ക്കിലേക്ക് ഓക്സിമീറ്ററുകൾ ആവശ്യപ്പെട്ട് നിരവധി പേർ വിളിച്ചിരുന്നു. ഓക്സിമീറ്ററുകളുടെ ലഭ്യതക്കുറവും വലിയ വിലയും സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുകയാണ് പദ്ധതിയുടെ…

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ തുടങ്ങി
Kerala

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത്് മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ ആരംഭിച്ചു. അതില്‍ 1300 കുടുംബങ്ങളിലെ 4712 പേരെ…

ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 34,296 പേര്‍ രോഗമുക്തി നേടി.
Kerala

ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 34,296 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560…

Kerala

അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാവും; സംസ്ഥാനത്ത് 71 ദുരിതാശ്വാസ ക്യാമ്പുകളില്‍ 2094 പേര്‍

കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം കേരളത്തില്‍ ആകെ രേഖപ്പെടുത്തിയ മഴ ശരാശരി 145.5 മില്ലിമീറ്ററാണ്. കൊച്ചി, പീരുമേട് സ്റ്റേഷനുകളില്‍ 200 മില്ലിമീറ്ററിന് മുകളിലുള്ള മഴ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. സംസ്ഥാനത്ത് കാറ്റ് വലിയ തോതിലുള്ള അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് മരങ്ങള്‍…

പതിനെട്ടിനും 44നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു
Kerala

പതിനെട്ടിനും 44നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളും മറ്റും എടുത്തു കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍,…