1. Home
  2. Author Blogs

Author: varthamanam

varthamanam

രാജ്യത്തെ വിനോദമേഖലയിലെ പുത്തന്‍ സാധ്യതയാണ് എവിജിസി- കൊച്ചി ഡിസൈന്‍ വീക്ക്
Kerala

രാജ്യത്തെ വിനോദമേഖലയിലെ പുത്തന്‍ സാധ്യതയാണ് എവിജിസി- കൊച്ചി ഡിസൈന്‍ വീക്ക്

2030 ആകുമ്പോഴേക്കും 7ലക്ഷം കോടി രൂപയുടെ വ്യവസായമാകും കൊച്ചി: ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്റെ എവിജിസി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ് ആന്‍ഡ് കോമിക്‌സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്കും ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപയുടെ…

ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ് ; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം കേരളം
Kerala

ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ് ; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം കേരളം

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ല‘ഭിച്ചത്. 183.8 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ആരോഗ്യ ചെലവ്, ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം…

ന്യൂനപക്ഷങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാധിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
Kerala

ന്യൂനപക്ഷങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാധിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ന്യൂനപക്ഷ വി‘ഭാഗങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാനും അവരെ മുഖ്യധാരയിലേക്കുയര്‍ത്താനും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാധിക്കണമെന്ന് ധനമന്ത്രി കെ.—എന്‍ ബാലഗോപാല്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പോലെ മറ്റ് ന്യൂനപക്ഷങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് അംഗീകാരം ല‘ഭിക്കണം. തിരുവനന്തപുരത്ത് നടന്ന ന്യൂനപക്ഷ അവകാശ ദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.— ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന…

മെഡിസെപ്പ് ചരിത്ര നേട്ടത്തില്‍; ആറ് മാസത്തിനുള്ളില്‍ ലക്ഷം പേര്‍ക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി
Kerala

മെഡിസെപ്പ് ചരിത്ര നേട്ടത്തില്‍; ആറ് മാസത്തിനുള്ളില്‍ ലക്ഷം പേര്‍ക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി

തിരുവനന്തപുരം: ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് 308 കോടി രൂപയിലധികം തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കല്‍ കോളേജുള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയില്‍…

വിമര്‍ശനാത്മക സംവാദത്തിനു ക്ഷണിച്ച് വില്യം കെന്‍ട്രിഡ്ജ്
Kerala

വിമര്‍ശനാത്മക സംവാദത്തിനു ക്ഷണിച്ച് വില്യം കെന്‍ട്രിഡ്ജ്

കൊച്ചി: ബിനാലെയിലെ ക്ഷണിക്കപ്പെട്ട കലാപ്രദര്‍ശനത്തില്‍ വിഖ്യാത ദക്ഷിണാഫ്രിക്കന്‍ കലാകാരന്‍ വില്യം കെന്‍ട്രിഡ്ജ് ഒരുക്കിയ പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍) അധിനിവേശ രാജ്യങ്ങളിലെ ജീവിതത്തോടും സംസ്‌കാരത്തോടും വിമര്‍ശനാത്മക സംവാദത്തിനു കലാസ്വാദകരെ ക്ഷണിക്കുന്നു. കലാകാരന്‍ എന്ന നിലയ്ക്ക് തനിക്ക് തന്റേതായ കാഴ്ചപ്പാടും നിലപാടുമുണ്ട്. അവയോട് ആസ്വാദകര്‍ക്ക് യോജിക്കാം യോജിക്കാതിരിക്കാം. പക്ഷെ സംവാദത്തിന് ഇടമുണ്ടെന്ന് വ്യക്തമാക്കുന്ന…

സ്റ്റുഡന്റസ് ബിനാലെയില്‍ ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്റ്റ്’ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാന്‍സ് അരങ്ങേറി
Kerala

സ്റ്റുഡന്റസ് ബിനാലെയില്‍ ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്റ്റ്’ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാന്‍സ് അരങ്ങേറി

കൊച്ചി: സ്റ്റുഡന്റസ് ബിനാലെയുടെ ഭാഗമായി പുതുതലമുറ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാന്‍സ് ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്‌ററ്’ അരങ്ങേറി. മണിപ്പൂരില്‍ നിന്നുള്ള നര്‍ത്തകന്‍ ലുലു കേഹെയ്ച് എന്ന ടെന്നിസണ്‍ ഖുലേം ആണ് മട്ടാഞ്ചേരി ട്രിവാന്‍ഡ്രം വെയര്‍ഹൗസില്‍ നവ്യാനുഭവം ഒരുക്കിയത്. അംഗവിക്ഷേപങ്ങളിലും ഭാവാഭിനയത്തിലും കൂടി കാടിന്റെ പ്രതീതി ജനിപ്പിക്കുന്നതായി ‘ലോസ്റ്റ് ഇന്‍…

യുവാക്കളുടെ നൂതനാശയങ്ങളെ പിന്തുണയ്ക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യം:തമിഴ്നാട് മന്ത്രി മനോ തങ്കരാജ്
Kerala

യുവാക്കളുടെ നൂതനാശയങ്ങളെ പിന്തുണയ്ക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യം:തമിഴ്നാട് മന്ത്രി മനോ തങ്കരാജ്

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെസ്റ്റാര്‍ട്ടപ്പ് അന്തരീക്ഷംശക്തിപ്പെടുത്തുന്നതിന് തെക്കന്‍ സംസ്ഥാനങ്ങളുടെ സഹകരണംആവശ്യമാണെന്ന്തമിഴ്നാട്‌ഐടി മന്ത്രി ടി മനോ തങ്കരാജ് പറഞ്ഞു. ഇതിലൂടെയുവാക്കള്‍ക്ക് പിന്തുണയും മികച്ച അവസരവും ലഭിക്കും. കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിച്ച ‘ഹഡില്‍ഗ്ലോബല്‍ 2022’ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന്റെ സമാപനസെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെയുംഡീപ്ടെക്സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കേണ്ടതുണ്ട്. മറ്റ്‌സര്‍ക്കാര്‍വകുപ്പുകളുമായിസഹകരിച്ച് പ്രവര്‍ത്തിക്കാനും പുതിയ ആശയങ്ങളെ പിന്തുണയ്ക്കാനും…

ആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍
Kerala

ആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍

തിരുവനന്തപുരം: ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമെന്ന നിലയില്‍ഇന്ത്യയിലെഅവസരങ്ങള്‍ പ്രധാനമാണെന്ന് ഹഡില്‍ഗ്ലോബലിലെവിദേശ പ്രതിനിധികള്‍. ഈ പ്രക്രിയയില്‍കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെസംഭാവനകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നുംദ്വിദിന ഹഡില്‍ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍വിദേശ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ‘ഗ്ലോബല്‍സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ്-സുസ്ഥിരആഗോളസ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥസൃഷ്ടിക്കുന്നതിന് ഇന്ത്യക്കുംവിദേശ രാജ്യങ്ങള്‍ക്കും എങ്ങനെ ക്രിയാത്മകമായിസഹകരിക്കാം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍…

കേരളംആസ്ഥാനമായുള്ളസ്റ്റാര്‍ട്ടപ്പുകള്‍ 2015 മുതല്‍ സമാഹരിച്ചത് 551 മില്യണ്‍ ഡോളറെന്ന്‌കെഎസ്യുഎംറിപ്പോര്‍ട്ട്
Kerala

കേരളംആസ്ഥാനമായുള്ളസ്റ്റാര്‍ട്ടപ്പുകള്‍ 2015 മുതല്‍ സമാഹരിച്ചത് 551 മില്യണ്‍ ഡോളറെന്ന്‌കെഎസ്യുഎംറിപ്പോര്‍ട്ട്

തിരുവനന്തപുരം:കേരളംആസ്ഥാനമായുള്ളസ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകരുടെവിശ്വാസംവര്‍ധിക്കുന്നതിന്റെതെളിവായിസംസ്ഥാനത്തെ സംരംഭങ്ങള്‍ 2015 മുതല്‍ 551 മില്യണ്‍ ഡോളര്‍ ധനസഹായം നേടിയെന്ന് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) റിപ്പോര്‍ട്ട്. ഹഡില്‍ഗ്ലോബല്‍ദ്വിദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായിവിജയനാണ്‌റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2015 ല്‍ കേരളത്തില്‍ 200 പുതിയസ്റ്റാര്‍ട്ടപ്പുകള്‍ മാത്രംതുടങ്ങിയപ്പോള്‍ 2016 നും 2021 നും ഇടയില്‍സംസ്ഥാനത്ത് 4000 ലധികംസ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. എന്നാല്‍കോവിഡും സാമ്പത്തികമാന്ദ്യവുംകാരണം…

പ്രൊഫേസ്‌ടെക്‌നോളജീസിന് 50 ലക്ഷത്തിന്റെ ഗ്രാന്റ്‌കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് പുരസ്‌കാരം
Kerala

പ്രൊഫേസ്‌ടെക്‌നോളജീസിന് 50 ലക്ഷത്തിന്റെ ഗ്രാന്റ്‌കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് പുരസ്‌കാരം

തിരുവനന്തപുരം: കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) 50 ലക്ഷംരൂപയുടെ ഗ്രാന്റ്‌കേരളസ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്റെആദ്യപതിപ്പില്‍കൊച്ചിആസ്ഥാനമായുള്ളസൈബര്‍സെക്യൂരിറ്റിസ്റ്റാര്‍ട്ടപ്പ് പ്രൊഫേസ്‌ടെക്‌നോളജീസ്‌വിജയികളായി. കോവളത്ത് നടന്ന ഹഡില്‍ഗ്ലോബലിന്റെ സമാപന സമ്മേളനത്തില്‍ തമിഴ്‌നാട്‌ഐടി മന്ത്രി മനോ തങ്കരാജ് പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാന ഇലക്ട്രോണിക്‌സ്‌ഐടിസെക്രട്ടറി രത്തന്‍ യു.ഖേല്‍ക്കര്‍, തമിഴ്‌നാട്‌സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഡയറക്ടര്‍ ശിവരാജ് രാമനാഥന്‍, കെഎസ്‌യുഎംസ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജര്‍ സൂര്യ…