1. Home
  2. Author Blogs

Author: varthamanam

varthamanam

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: ഇരു ടീമുകളും എത്തി
Kerala

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: ഇരു ടീമുകളും എത്തി

  ടീം ഇന്ത്യ 27ന് പരിശീലനത്തിനിറങ്ങും തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ടി20 മത്സരത്തിനായി  ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ തിരുവനന്തപുരത്തെത്തി.26ന് വൈകീട്ട് 4.30 ഓടെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയത്. 25ന് തന്നെ തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം 26 മുതൽ പരിശീലനം ആരംഭിച്ചിരുന്നു.…

രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണം; ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്:മുഖ്യമന്ത്രി
Kerala

രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണം; ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്:മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീര്‍ത്തും അസാധാരണമായ ഒരനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. . കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന്‍ അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവര്‍ണര്‍ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു…

ഗവര്‍ണര്‍ -പിണറായി പോര് വെറും കപട നാടകം: ജയറാം രമേശ്
Kerala

ഗവര്‍ണര്‍ -പിണറായി പോര് വെറും കപട നാടകം: ജയറാം രമേശ്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പോര് കപട നാടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തില്‍ ആശങ്ക പൂണ്ടാണ് ഇപ്പോള്‍ ഇരുവരുടെയും നേതൃത്വത്തില്‍ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ…

പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി
Kerala

പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി

ആലപ്പുഴ: പുന്നമട കായലിലെ ഓളപ്പരപ്പില്‍ ഉയര്‍ന്ന് താഴുന്ന തുഴകളുടെ ആവേശം തൊട്ടറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനവേളയിലാണ് വള്ളക്കളിയുടെ അവേശം അടുത്തറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. കയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം ചേര്‍ന്ന ഊര്‍ജത്തിന്റെ പരകോടിയില്‍ തുഴച്ചിലുകാര്‍ക്കൊപ്പം അദ്ദേഹവും അലിഞ്ഞുചേര്‍ന്നു. ആര്‍പ്പോവിളികളോടെയാണ് രാഹുല്‍…

ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യം:എം വി ഗോവിന്ദന്‍
Kerala

ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യം:എം വി ഗോവിന്ദന്‍

തൃശൂര്‍ : സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യമാണെന്നും കെ കെ രാഗേഷിനെതിരായ ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നും സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ല. പഴയ വീഞ്ഞ് പുതിയ…

കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവര്‍ണര്‍
Kerala

കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടുവെന്ന് ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം പുറത്തുവിട്ടുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. തന്റെ നാട്ടുകാരനാണ് വിസി എന്ന് എന്നോട് പറഞ്ഞു. നടപടിക്രമങ്ങള്‍…

ഗവര്‍ണര്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
Kerala

ഗവര്‍ണര്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

കൊച്ചി :ഗവര്‍ണര്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ഇത് ഭൂഷണമല്ല. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങള്‍ ഒന്നും സത്യത്തില്‍ ഇല്ല. സര്‍ക്കാരിന്റെ അധിപനല്ല ഗവര്‍ണറെന്ന് കാനം രാജേന്ദ്രന്‍…

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി: മന്ത്രി ജി.ആര്‍. അനില്‍
Kerala

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24 ഃ 7 പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരിലും ടോള്‍ഫ്രീ നമ്പരിലും (മൊബൈല്‍ നം.…

ഞങ്ങള്‍ക്ക് തൊഴില്‍ വേണം’; പ്ലക്കാര്‍ഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാര്‍ത്ഥികള്‍
Kerala

ഞങ്ങള്‍ക്ക് തൊഴില്‍ വേണം’; പ്ലക്കാര്‍ഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാര്‍ത്ഥികള്‍

കായംകുളം: ഞങ്ങള്‍ക്ക് തൊഴില്‍ വേണമെന്ന പ്ലക്കാര്‍ഡുമേന്തി രാഹുല്‍ ഗാന്ധിയെ കണ്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍. ഓച്ചിറയില്‍ നിന്നും കായംകുളത്തേക്കുള്ള യാത്രയിലാണഉദ്യോഗാര്‍ത്ഥികള്‍ രാഹുലിനെ കണ്ടത്. ബിരുദധാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴുള്ള വസ്ത്രം ധരിച്ച് കറുത്ത നിറത്തിലുള്ള പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടാണ്ഉദ്യോഗാര്‍ത്ഥികള്‍ രാഹുലിനേയും കാത്ത് വഴിയില്‍ നിന്നത്. പദയാത്ര കടന്നുവന്നതോടെ ഉദ്യോഗാര്‍ത്ഥികളെ ശ്രദ്ധയില്‍പ്പെട്ട രാഹുല്‍ഗാന്ധി…

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി
Kerala

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികള്‍ പറയാനുള്ള ‘റിംഗ് റോഡ്’…