1. Home
  2. Author Blogs

Author: varthamanam

varthamanam

പെപ്പര്‍ഫ്രൈയുടെ പുതിയസ്റ്റുഡിയോഇടപ്പള്ളിയില്‍ആരംഭിച്ചു
News

പെപ്പര്‍ഫ്രൈയുടെ പുതിയസ്റ്റുഡിയോഇടപ്പള്ളിയില്‍ആരംഭിച്ചു

  കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ഹോംഗുഡ്സ് കമ്പനിയായപെപ്പര്‍ഫ്രൈയുടെ പുതിയസ്റ്റുഡിയോഇടപ്പള്ളിയില്‍ആരംഭിച്ചു.ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക്‌സാന്നിധ്യംവ്യാപിപിക്കാനും, ഹോം, ലിവിങ്‌സ്പേസ്തുടങ്ങിയവിപണികളില്‍ഒമ്നി ചാനല്‍ ബിസിനസ്‌രൂപപ്പെടുത്താനുമുള്ള കമ്പനിയുടെലക്ഷ്യത്തിന്റെ ഭാഗമായാണ്ഓഫ്ലൈന്‍ വിപുലീകരണം. രാജ്യത്ത് 160ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് 80ലേറെ നഗരങ്ങളില്‍സാന്നിധ്യമുണ്ട്. 2014ലാണ് കമ്പനി ആദ്യസ്റ്റുഡിയോതുറന്നത്. ലിറ്റില്‍ബോയ്എന്റര്‍പ്രൈസുമായിചേര്‍ന്നാണ് പുതിയസ്റ്റുഡിയോആരംഭിച്ചത്. 1600ചതുരശ്രഅടിവിസ്താരത്തില്‍ഇടപ്പള്ളിയിലെ എന്‍എച്ച്‌ബൈപ്പാസിലാണ്ഇത്സ്ഥിതിചെയ്യുന്നത്. പെപ്പര്‍ഫ്രൈ വെബ്സൈറ്റില്‍ലഭ്യമായ ഒരു ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെവ്യത്യസ്തമായ നിരയില്‍ നിന്ന്തിരഞ്ഞെടുത്ത…

ഓളം അഗ്രി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു
News

ഓളം അഗ്രി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു

  കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഓളം അഗ്രി ഇന്ത്യ പ്രമുഖ ബിരിയാണിക്കാരെ ഒന്നിപ്പിച്ചുകൊണ്ട് കോഴിക്കോട് ബിരിയാണി ഫിയസ്റ്റ സംഘടിപ്പിച്ചു. വിവിധ തരത്തിലുള്ള ബസ്മതി അരി ഉപയോഗിച്ചാണ് പ്രാദേശിക രുചിയില്‍ ബിരിയാണികള്‍ തയ്യാറാക്കിയത്. ഓളം ബിരിയാണി ഫിയസ്റ്റയില്‍ 60 ലധികം റെസ്റ്റോറന്റുകളും ഹോട്ടലുകാരും കോഴിക്കോടുള്ള വിവിധ…

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവര്‍ണര്‍
Kerala

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവര്‍ണര്‍

തിരുവനന്തപുരം: ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും ഉണ്ടാകേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘നാമ്പ്’ കാലാവസ്ഥാ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി…

കിലെയെ ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കും: മന്ത്രി വി. ശിവന്‍കുട്ടി
Kerala

കിലെയെ ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിനെ (കിലെ) ദേശീയ നിലവാരത്തിലുള്ള ഗവേഷണ പഠന കേന്ദ്രമാക്കുമെന്നു തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടു കിലെ ആരംഭിച്ച എക്‌സിക്യൂട്ടീവ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ഇന്‍ ലേബര്‍ ലോസ് ആന്‍ഡ് മാനേജ്‌മെന്റ് ഓണ്‍ലൈന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Kerala

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളിലും ഈ ഉത്തരവ് ബാധകമാണ്. അഭ്യസ്ത വിദ്യരായ തൊഴില്‍…

കൃഷിമന്ത്രിയെ കാണാന്‍ കാടിന്റെ ‘മക്കളുവളര്‍ത്തി’യുമായി അവര്‍ എത്തി
Kerala

കൃഷിമന്ത്രിയെ കാണാന്‍ കാടിന്റെ ‘മക്കളുവളര്‍ത്തി’യുമായി അവര്‍ എത്തി

മന്ത്രിയുടെ ഗൃഹപ്രവേശനത്തിന് കാടിന്റ മക്കള്‍ അതിഥികള്‍ തിരുവനന്തപുരം: മക്കളുവളര്‍ത്തി എന്നത് കാടിന്റെ മക്കള്‍ കൃഷി ചെയ്യുന്ന ഒരു ഇനം കൈതച്ചക്കയുടെ പേരാണ്. ‘കൂന്താണി’ എന്നാണ് ഈ കൈതച്ചക്ക പ്രധാനമായും അറിയപ്പെടുന്നത്. ഒരു ചുവട്ടില്‍ നിന്നുതന്നെ വലിയ ഒരു ചക്കയും അതിനെചുറ്റി നാലും അഞ്ചും ചെറുചക്കകളും. ഒരു ചക്കയെചുറ്റി അതിന്റെ…

ഹജ്ജ് തീര്‍ത്ഥാടനം: ആദ്യ സംഘം യാത്രയായി
Kerala

ഹജ്ജ് തീര്‍ത്ഥാടനം: ആദ്യ സംഘം യാത്രയായി

കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ തീര്‍ത്ഥാടന സംഘം നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായി. രാവിലെ 8.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തിലാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ഫഌഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി…

മന്ത്രിക്ക് മുന്നില്‍ അവര്‍ എല്ലാം മറന്നു പാടി
Kerala

മന്ത്രിക്ക് മുന്നില്‍ അവര്‍ എല്ലാം മറന്നു പാടി

തിരുവനന്തപുരം: കാനനഛായയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ… മന്ത്രിയുടെ കൈവിരലുകള്‍ കോര്‍ത്തുപിടിച്ച് സരോജിനിയമ്മ വരികള്‍ ഓര്‍ത്തെടുത്തു പാടി. രണ്ടാം ബാല്യത്തിന്റെ നിഷ്‌കളങ്ക ഭാവം കലര്‍ത്തി പല ആവര്‍ത്തി പാടിയ വരികള്‍ക്ക് പുഞ്ചിരിയോടെ കാതോര്‍ത്ത് സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അവരോട് ചേര്‍ന്ന് നിന്നു. കേരള സാമൂഹിക…

നോര്‍ക്കയുടെ നേതൃത്വത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും: പി. ശ്രീരാമകൃഷ്ണന്‍
Kerala

നോര്‍ക്കയുടെ നേതൃത്വത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും: പി. ശ്രീരാമകൃഷ്ണന്‍

ലോകകേരള സഭ സംഘാടക സമിതി രൂപീകരിച്ചു തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോകകേരള സഭ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു വിളിച്ച പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്
Kerala

കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്

മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ ഉന്നതതലയോഗം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍…