1. Home
  2. Kerala

Category: Author

    വിദ്യാര്‍ഥികളുടെ നൂതനാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പൂര്‍ണ പിന്തുണ: മന്ത്രി ഡോ.ആര്‍ ബിന്ദു
    Kerala

    വിദ്യാര്‍ഥികളുടെ നൂതനാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പൂര്‍ണ പിന്തുണ: മന്ത്രി ഡോ.ആര്‍ ബിന്ദു

    തിരുവനന്തപുരം: നൂതനാശയങ്ങളും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന ഗവണ്‍മെന്റിന്റേതെന്നും വിദ്യാര്‍ഥികളുടെ നൂതാനാശയങ്ങള്‍ക്ക് പൂര്‍ണ പിന്‍തുണ നല്‍കുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രവേഗ രൂപ കല്‍പ്പന ചെയ്ത പ്രകൃതി സൗഹൃദ റേസിംഗ് കാര്‍…

    റേഷന്‍ കടകളില്‍ പുതിയ ബില്‍ സംവിധാനം: സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായി
    Latest

    റേഷന്‍ കടകളില്‍ പുതിയ ബില്‍ സംവിധാനം: സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായി

    റേഷന്‍ കടകള്‍ ജൂണ്‍ 03 മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും: മന്ത്രി ജി.ആര്‍. അനില്‍ തിരുവനന്തപുരം: റേഷന്‍ കടകളില്‍ പുതിയ ബില്‍ സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായതായും ജൂണ്‍ 03 മുതല്‍ റേഷന്‍ കടകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കാര്‍ഡുടമകള്‍ക്ക് നിലവില്‍…

    പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മന്ത്രി വി എന്‍ വാസവന്‍
    Kerala

    പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മന്ത്രി വി എന്‍ വാസവന്‍

    തിരുവനന്തപുരം: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും, എടുക്കാത്ത വായ്പയിന്മേല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടര്‍ന്നാണ്…

    മലയാള അക്ഷര ശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ പ്രകാശനം ചെയ്തു
    Kerala

    മലയാള അക്ഷര ശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ പ്രകാശനം ചെയ്തു

      സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പുതിയ ലോഗോ തിരുവനന്തപുരം: സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിയുടെ റീബ്രാന്‍ഡിംഗ് സംരംഭത്തിന് ഭാഗമാണ് പുതിയ ലോഗോ.…

    കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി
    Kerala

    കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി

    സംസ്ഥാന തല പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയിന്‍കീഴ് ജിഎല്‍പിബി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നവാഗതര്‍ക്ക് മുഖ്യമന്ത്രി…

    മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടി
    Kerala

    മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടി

    ന്യൂദല്‍ഹി: രാജ്യത്ത് മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടിയാണ്. അതില്‍ 28,411 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും 35,828 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും, 81,363 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക്…

    ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭാട്ടി ചുമതലയേറ്റു
    Kerala

    ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭാട്ടി ചുമതലയേറ്റു

    തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ്.വി. ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ്…

    എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.
    Kerala

    എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.

      കൊല്ലം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എസ് ബി ഐ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നത് ശ്രേഷ്ഠമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക്  ഓഫ്  ഇന്ത്യയുമായ് സഹകരിച്ച്…

    പൊന്നമ്പലമേട്ടിൽ അനധികൃത പൂജ രണ്ടു പേർ അറസ്റ്റിൽ
    Kerala

    പൊന്നമ്പലമേട്ടിൽ അനധികൃത പൂജ രണ്ടു പേർ അറസ്റ്റിൽ

      പച്ചക്കാനം: ശബരിമലയിൽ മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ കടന്ന് അനധികൃത പൂജ നടത്തിയവരിൽ രണ്ടു പേരെ പച്ചക്കാനം  ഫോറസ്റ്റ്  റേഞ്ചറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വനത്തിൽ കടക്കാനായി സാബു പൂജ നടത്താൻ വന്നവരുടെ കയ്യിൽ നിന്നു   3000 രൂപ വാങ്ങി രാജേന്ദ്രനു നൽകിയാണ് സംഘത്തെ പൊന്നമ്പലമേട്ടിൽ എത്തിച്ചത്. പൊന്നമ്പലമേട്ടില്‍…

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു
    Kerala

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു

    കൊല്ലം:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി കുണ്ടറ സ്വദേശി വിലങ്ങറ യുപി സ്കൂൾ അധ്യാപകൻ സന്ദീപ് (42)…