1. Home
  2. Kerala

Category: Author

    കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ കൊല്ലത്ത്
    Kerala

    കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ കൊല്ലത്ത്

      സമ്മേളനം കേരള ഹൈകോടതി ജഡ്ജി, ജസ്റ്റിസ്. കെ. ബാബു ഉദ്ഘാടനം ചെയ്യും സമാപന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും കൊല്ലം: കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ബഹു കേരള ഹൈകോടതി ജഡ്ജി ശ്രീ. ജസ്റ്റിസ്. കെ. ബാബു…

    ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം ജൂൺ 1, 2 തീയതികളിൽ കൊല്ലത്ത് 
    Adivasi Lives Matter

    ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം ജൂൺ 1, 2 തീയതികളിൽ കൊല്ലത്ത് 

    സമ്മേളനം വി.എം. സുധീരൻ ഉൽഘാടനം ചെയ്യും കൊല്ലം: പട്ടികജാതി-പട്ടികവർഗ്ഗ പാർശ്വവൽകൃത വിഭാഗങ്ങൾക്കിടയിൽ കക്ഷിരാഷ്ട്രീയത്തിനും ഉപജാതി ചിന്തകൾക്കുമതീതമായി പ്രവർത്തിച്ചു വരികയും, ഭൂരഹിതർക്ക് ജീവിക്കാനാ വശ്യമായ കൃഷിഭൂമി ലഭ്യമാക്കുന്നതിന് ചെങ്ങറ, അരിപ്പ, ആറളം ഫാം ഉൾപ്പെടെയുള്ള ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ആദിവാസി ദലിത് മുന്നേറ്റ സമിതി (ഏ.ഡി. എം.എസ്സ്) നാലാം…

    എസ്‌ എഫ്‌ ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡൻ്റ് , പി എം ആർഷൊ സെക്രട്ടറിയായും തിരഞ്ഞെടുത്തു
    Kerala

    എസ്‌ എഫ്‌ ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡൻ്റ് , പി എം ആർഷൊ സെക്രട്ടറിയായും തിരഞ്ഞെടുത്തു

    കൊച്ചി: എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു . പി എം ആർഷൊയാണ്‌ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്‌). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്‌ണ ജി…

    2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
    Kerala

    2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

    മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത് തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്.…

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി,  ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
    VARTHAMANAM BUREAU

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, 2022 ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം…

    നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ സമ്മേളനം
    Kerala

    നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ സമ്മേളനം

    തിരുവനന്തപുരം: രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ പുരുഷനും സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സാമാജികര്‍. കേരള നിയമസഭയില്‍ ആരംഭിച്ച വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും വനിതകളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയിലാണ് അഭിപ്രായം ഉയര്‍ന്നത്. വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്നത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയുമൊരു…

    സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; പ്രണവ്, ദുൽഖർ, മോഹൻലാൽ, മമ്മൂട്ടി എന്നിവർ പട്ടികയിൽ   
    VARTHAMANAM BUREAU

    സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; പ്രണവ്, ദുൽഖർ, മോഹൻലാൽ, മമ്മൂട്ടി എന്നിവർ പട്ടികയിൽ  

    ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു. തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് (kerala state film awards) പ്രഖ്യാപനം നാളെ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി…

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്വീകരണകേന്ദ്രങ്ങളെ  കൂടുതല്‍ മികച്ചതാക്കാന്‍ മത്സരിച്ച് ഇടത് പ്രവര്‍ത്തകര്‍ ;  ഊര്‍ജ്ജം പകരാന്‍  നേതാക്കളുടെ  ബൂത്ത് സന്ദര്‍ശനവുമായി യു ഡി എഫ്
    Kerala

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്വീകരണകേന്ദ്രങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ മത്സരിച്ച് ഇടത് പ്രവര്‍ത്തകര്‍ ; ഊര്‍ജ്ജം പകരാന്‍ നേതാക്കളുടെ ബൂത്ത് സന്ദര്‍ശനവുമായി യു ഡി എഫ്

      കൊച്ചി:തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍നിന്നുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനലാപ്പിലേക്ക് കടന്നതോടെ പഴുതടച്ച പ്രചാരണതന്ത്രങ്ങളുമായി മുന്നണികള്‍. ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ ഓരോ സ്വീകരണ കേന്ദ്രങ്ങളും സ്ഥാനാര്‍ഥിക്കുള്ള സ്വീകരണങ്ങള്‍ മികച്ചതാക്കുന്നതിനായി പരസ്പരം മത്സരിക്കുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വോട്ട് അഭ്യര്‍ഥിച്ച് മുതിര്‍ന്ന നേതാക്കളെ…

    സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി
    Kerala

    സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി

    തിരുവനന്തപുരം: സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജ്വല മാതൃകയാണെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും പുരാതന കാലം മുതല്‍ സ്ത്രീയേയും പുരുഷനേയും ഒന്നായി കാണുന്ന സംസ്‌കാരമാണു രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിക്കുന്ന…

    രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി
    VARTHAMANAM BUREAU

    രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി

    രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ , ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്,…