1. Home
  2. Kerala

Category: VARTHAMANAM BUREAU

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
    Kerala

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

    കോഴിക്കോട്: ആലപ്പുഴ- കണ്ണൂ‍ർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷിയായ റാസിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ചുവപ്പു കള്ളി…

    വന സൗഹൃദ സദസ്സ് ഏപ്രില്‍ രണ്ടു മുതല്‍ 28 വരെ
    Kerala

    വന സൗഹൃദ സദസ്സ് ഏപ്രില്‍ രണ്ടു മുതല്‍ 28 വരെ

    ഉദ്ഘാടനം മാനന്തവാടിയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ് സദസ്സ്’ തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നിശ്ചയിച്ച 20 കേന്ദ്രങ്ങളില്‍…

    ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദിയാഘോഷമായി ബിനാലെയില്‍ തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍
    Kerala

    ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദിയാഘോഷമായി ബിനാലെയില്‍ തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍

    കൊച്ചി: ആധുനികതയെ ആദ്യമായി ആധികാരികം അടയാളപ്പെടുത്തിയ ടി എസ് എലിയറ്റിന്റെ കാവ്യം ‘ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദി പിന്നിടുമ്പോള്‍ ബിനാലെയിലെ ആഘോഷമായി ഏപ്രില്‍ ഒന്നിന് സംവാദാത്മക തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍. തൃക്കാക്കര ഭാരത മാത കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ‘ലാബിറിന്ത്’ എന്ന പേരില്‍ സംവാദാത്മക തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍…

    ‘സംസ്‌കാരത്തിന്റെ വീട്ടി’ലേക്ക് യാത്ര: ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’ ബിനാലെയില്‍
    Kerala

    ‘സംസ്‌കാരത്തിന്റെ വീട്ടി’ലേക്ക് യാത്ര: ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’ ബിനാലെയില്‍

    കൊച്ചി: റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇക്കൊല്ലം തെരഞ്ഞെടുക്കപ്പെട്ട, മലയാളി എ ജെ ഷാഹി സംവിധാനം ചെയ്ത ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചു. 2017ല്‍ അന്തരിച്ച പദ്മശ്രീ നൈയെര്‍ മസൂദിന്റെ കഥകളിലെ ജീവിത പരിസരങ്ങളിലേക്ക് നടത്തിയ യാത്രയും തുടര്‍ന്നുള്ള സര്‍ഗ്ഗാത്മക നിഗമനങ്ങളുമാണ് തന്റെ ആദ്യ…

    ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

    പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു. കാരുണ്യ ഫാര്‍മസികള്‍ വഴി കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ…

    3000 ചതുരശ്ര അടി വരെയുള്ള വീട് നിര്‍മാണത്തിന് മണ്ണുമാറ്റാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം: മന്ത്രി പി. രാജീവ്
    Kerala

    3000 ചതുരശ്ര അടി വരെയുള്ള വീട് നിര്‍മാണത്തിന് മണ്ണുമാറ്റാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം: മന്ത്രി പി. രാജീവ്

    തിരുവനന്തപുരം സംസ്ഥാനത്ത് 3000 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയതായി വ്യവസായ മന്ത്രി പി. രാജീവ്. നേരത്തേ ഇത് മൈനിങ ആന്‍ജ് ജിയോളജി വകുപ്പിന്റെ ചുമതലയിലായിരുന്നു. പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും നേരിട്ടു പ്രയോജനം ലഭിക്കുന്ന വിധത്തില്‍ 2015ലെ…

    കൃഷി പഠിപ്പിക്കാന്‍ കെവികെയുടെ ഫാര്‍മര്‍ ഫീല്‍ഡ്‌സ്‌കൂള്‍
    Kerala

    കൃഷി പഠിപ്പിക്കാന്‍ കെവികെയുടെ ഫാര്‍മര്‍ ഫീല്‍ഡ്‌സ്‌കൂള്‍

    കൊച്ചി: കിഴങ്ങ്-സുഗന്ധവ്യഞ്ജന വിളകളുടെവിത്തുല്‍പാദനവുംകൃഷിരീതികളും പഠിപ്പിക്കാന്‍ ഫാര്‍മര്‍ ഫീല്‍ഡ്‌സകൂളുമായിസിഎംഎഫ്ആര്‍ഐയുടെകീഴിലുള്ളഎറണാകുളംകൃഷിവിജ്ഞാന കേന്ദ്രം (കെവികെ). കൂനമ്മാവ് ചാവറസ്‌പെഷ്യല്‍സ്‌കൂളിന്റെവൊക്കേഷണല്‍ ട്രെയിനിംഗ്‌സെന്ററിലാണ് ഫാര്‍മര്‍ ഫീല്‍ഡ്‌സ്‌കൂളിന് തുടക്കംകുറിച്ചത്. ട്രെയിനിംഗ്‌സെന്ററിന്റെഉടമസ്ഥതയിലുള്ളഒന്നര ഏക്കര്‍ തരിശുനിലത്ത്കൃഷിയോടൊപ്പം പഠനവും എന്ന ലക്ഷ്യത്തോടെയാണ്കര്‍ഷകസ്‌കൂളിന്റെ നടത്തിപ്പ്. തിരുവനന്തപുരത്തെ ഐസിഎആര്‍-ദേശീയകിഴങ്ങ് വിളഗവേഷണസ്ഥാപനം (സിടിസിആര്‍ഐ) വികസിപ്പിച്ച ശ്രീപദ്മചേന, കോഴിക്കോട്‌ഐസിഎആര്‍-ഭാരതീയസുഗന്ധവിളഗവേഷണസ്ഥാപനം (ഐഐഎസ്ആര്‍) വികസിപ്പിച്ച വരദഇഞ്ചി, പ്രഗതി-പ്രതിഭ മഞ്ഞളിനങ്ങള്‍ എന്നിവയുടെകൃഷിയും പഠനവുമാണ്…

    സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മെന്‍സ്ട്രല്‍ കപ്പ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
    Kerala

    സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മെന്‍സ്ട്രല്‍ കപ്പ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

    സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘സുരക്ഷിത്’ പദ്ധതി ഉദ്ഘാടനം ചെയ്തു കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്‌ക്കൂളുകളിലും മെന്‍സ്ട്രല്‍ കപ്പ് പദ്ധതി(എം-കപ്പ്) നടപ്പാക്കുമെന്ന് ക്ഷീരവികസന – മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തു കോടി രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍…

    വൈക്കത്ത് പെരിയാര്‍ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ 8.14 കോടി
    Kerala

    വൈക്കത്ത് പെരിയാര്‍ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ 8.14 കോടി

    കൊച്ചി: വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീളുന്ന ആഘോഷമായി കൊണ്ടാടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈക്കത്തുള്ള ഇ.വി. രാമസാമി എന്ന തന്തൈ പെരിയാറിന്റെ സ്മാരകം പുനരുദ്ധരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വെള്ളിയാഴ്ച തമിഴ്‌നാട് നിയമസഭയില്‍…

    സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം  എന്റെ കേരളം ; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച   എറണാകുളത്ത്‌
    Kerala

    സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം ; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച എറണാകുളത്ത്‌

    എന്റെ കേരളം 2023: കൊച്ചിയില്‍ ഇനി ആഘോഷങ്ങളുടെ ഏഴ് രാവുകള്‍ ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചി: സംസ്ഥാനത്തിന്റെ ജനക്ഷേമ, വികസന ചരിത്രത്തില്‍ മുന്നേറ്റത്തിന്റെ പുതിയ അധ്യായം തുറന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശനിയാഴ്ച്ചഎറണാകുളത്ത് തുടക്കമാകും. വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം 2023 മെഗാ പ്രദര്‍ശനവിപണനകലാമേളകളുടെയും സംസ്ഥാനതല ഉദ്ഘാടനം എറണാകുളം…