1. Home
  2. Kerala

Category: VARTHAMANAM BUREAU

    2023 ഏപ്രില്‍ ഒന്നു മുതല്‍ നഗരസഭകളില്‍ കെ സ്മാര്‍ട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്
    Kerala

    2023 ഏപ്രില്‍ ഒന്നു മുതല്‍ നഗരസഭകളില്‍ കെ സ്മാര്‍ട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്

    നഗരസഭ സേവനങ്ങള്‍ ഡിജിറ്റലാകും തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ കെ സ്മാര്‍ട്ട് പദ്ധതിക്ക് 2023 ഏപ്രില്‍ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും…

    കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്
    Kerala

    കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

    തിരുവനന്തപുരം: വരും വര്‍ഷങ്ങളില്‍ സമ്പൂര്‍ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയെ…

    ജിയോ ട്രൂ 5 ജി ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലും
    Kerala

    ജിയോ ട്രൂ 5 ജി ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലും

    തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ജിയോ ട്രൂ 5 ജി സേവനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഡിസംബര്‍ 20ന് ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കേരള മുഖ്യമന്ത്രി, കൊച്ചി നഗരത്തില്‍ ഉദ്ഘാടനം ചെയ്യുകയും , 2022 അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ…

    ദേശീയബേസ്ബോൾ: കേരളം സെമിയിൽ
    Sports

    ദേശീയബേസ്ബോൾ: കേരളം സെമിയിൽ

      കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളം സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ​ഗോവയെ (20-0)ത്തിനും, പിന്നീട് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒഡീഷയെ (12-2 )നും പരാജയപ്പെടുത്തിയാണ് കേരള ടീം…

    കേരളോത്സവം; കായിക മത്സരങ്ങളിൽ പാലക്കാടു മുന്നിൽ
    Kerala

    കേരളോത്സവം; കായിക മത്സരങ്ങളിൽ പാലക്കാടു മുന്നിൽ

    ഇതുവരെയുള്ള ജില്ലാടിശാതനത്തിലുള്ള പോയിന്റുനില പാലക്കാട് 68, കോട്ടയം 25, കണ്ണൂര്‍ 20, തൃശൂര്‍ 19, തിരുവനന്തപുരം 14, കൊല്ലം 14, കോഴിക്കോട് 14, ആലപ്പുഴ 11, മലപ്പുറം 10, ഇടുക്കി 5, എറണാകുളം 5, കാസര്‍കോട് 4, പത്തനംതിട്ട 4, വയനാട് 3 എന്നിങ്ങനെയാണ്.   കൊല്ലം :…

    സംസ്ഥാന കേരളോത്സവം: കായികമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു
    Kerala

    സംസ്ഥാന കേരളോത്സവം: കായികമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു

    ഗ്രാമപഞ്ചായത്തുകളില്‍  മൈതാനങ്ങള്‍ ഒരുക്കുന്നതിന് പിന്തുണ നല്‍കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊല്ലം: എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം  കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

    ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )
    Kerala

    ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )

    കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രാധമിക മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഛത്തീസ്​ഗഡ് ​ഹരിയാനയെ ( 4-2),നും മഹാരാഷ്ട്ര പോണ്ടിച്ചേരിയെ ( 10-0), നും, മധ്യപ്രദേശ് ജമ്മുകാശ്മീരിനെ (23-0),നും ഛണ്ടീഗഡ് ​ഗോവയെ (17-6)നും, ഉത്തർപ്രദേശ് മധ്യപ്രദേശിനെ ( 4-3) നും, പരാജയപ്പെടുത്തി.…

    പ്രധാനമന്ത്രിയുമായി  മുഖ്യമന്ത്രി  കൂടിക്കാഴ്ച നടത്തി
    Kerala

    പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി  കൂടിക്കാഴ്ച നടത്തി

    കോവിഡ് ഭീഷണി,വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ്…

    ദേശീയ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തിന്റെ വിജയത്തോടെ കൊല്ലത്തു തുടക്കമായി
    Sports

    ദേശീയ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തിന്റെ വിജയത്തോടെ കൊല്ലത്തു തുടക്കമായി

      കൊല്ലം; 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ആശ്രാമം മൈതാനത്ത് വർണ്ണാഭമായ തുടക്കം. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ 19 ടീമുകളും, പെൺകുട്ടികളുടെ വിഭാ​ഗത്തിൽ 18 ടീമുകളും പങ്കെടുക്കുന്ന മത്സരം ഇരവിപുരം എംഎൽഎ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബേസ്ബോൾ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ കൃഷ്ണമൂർത്തി റിട്ട…

    മഹാത്മാ ഗാന്ധിയും സമാധാനവും കാലിക്കവറിലെ കുറിപ്പുകളും പ്രമേയമാക്കി ജിതീഷ് കല്ലാട്ട്
    Kerala

    മഹാത്മാ ഗാന്ധിയും സമാധാനവും കാലിക്കവറിലെ കുറിപ്പുകളും പ്രമേയമാക്കി ജിതീഷ് കല്ലാട്ട്

    കൊച്ചി: പ്രശസ്ത മലയാളി കലാകാരന്‍ ജിതീഷ് കല്ലാട്ടിന്റെ രണ്ടു പ്രദര്‍ശനങ്ങളുണ്ട് ബിനാലെയില്‍. ഒന്ന് ‘കവറിംഗ് ലെറ്റര്‍’ എന്ന മൗലിക പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍ ). അദ്ദേഹം ക്യൂറേറ്റ് ചെയ്ത ‘റ്റാംഗിള്‍ഡ് ഹയരാര്‍ക്കി 2’ മറ്റൊന്ന്. മഹാത്മാ ഗാന്ധി ഉള്‍പ്പെട്ട ചരിത്ര പ്രധാനമായ വിഷയമാണ് രണ്ടു സൃഷ്ടികള്‍ക്കും പ്രമേയം. രണ്ടാം ലോക…