1. Home
  2. Kerala

Category: VARTHAMANAM BUREAU

    ഈ വര്‍ഷം ഒന്നരലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ലക്ഷ്യം: പി രാജീവ്
    Kerala

    ഈ വര്‍ഷം ഒന്നരലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ലക്ഷ്യം: പി രാജീവ്

    ഇന്നോവേച്വര്‍ ഗ്ലോബലിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഫേസിലെ ട്രാന്‍സ് ഏഷ്യന്‍ സൈബര്‍ പാര്‍ക്കില്‍ ഐടി കമ്പനിയായ ഇന്നോവേച്വര്‍ ഗ്ലോബലിന്റെ ഓഫീസ് ഉദ്ഘാടനം…

    ഓണംവാരാഘോഷംസെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംസ്ഥാനതലഓണാഘോഷംമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    Kerala

    ഓണംവാരാഘോഷംസെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംസ്ഥാനതലഓണാഘോഷംമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്‌വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാത്രം…

    മന്ത്രിമാരുടെ വെബ്സൈറ്റ് പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
    Kerala

    മന്ത്രിമാരുടെ വെബ്സൈറ്റ് പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

    തിരുവനന്തപുരം :മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ്സൈറ്റുകള്‍ വികസിപ്പിച്ചത്. എല്ലാ മന്ത്രിമാര്‍ക്കും ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വന്ന ആദ്യ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ സംവിധാനങ്ങളും മന്ത്രിതലത്തില്‍ നടക്കുന്ന ദൈനംദിന…

    കുമാരനാശാന്‍ ദേശീയ സ്മാരക ഇന്‍സ്റ്റിറ്റിയൂട്ടിനെ അന്തര്‍ദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
    Kerala

    കുമാരനാശാന്‍ ദേശീയ സ്മാരക ഇന്‍സ്റ്റിറ്റിയൂട്ടിനെ അന്തര്‍ദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

    തിരുവനന്തപുരം : തിരുവനന്തപുരം തോന്നയ്ക്കലിലെ കുമാരനാശാന്‍ സ്മാരക ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തര്‍ദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വളര്‍ച്ചയെ ഇന്നത്തെ കേരളത്തിന്റെ സാംസ്‌കാരിക ഉത്തരവാദിത്തമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാകവി കുമാരനാശാന്റെ 150ാം ജ•വാര്‍ഷികാഘോഷങ്ങളും ഇന്‍സ്റ്റിറ്റിയൂട്ടിലെ ആശാന്‍…

    കേരള സര്‍വകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു കരുത്തുപകരും: മുഖ്യമന്ത്രി
    Kerala

    കേരള സര്‍വകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു കരുത്തുപകരും: മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനു കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലയുടെ നാക് അക്രഡിറ്റേഷന്‍ പ്രക്രിയയില്‍നിന്നു ലഭിച്ച അനുഭവങ്ങള്‍കൂടി സ്വാംശീകരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളും ഇടപെടലുകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാക്…

    കേരളത്തില്‍ നാലു മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 42,699 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍
    Kerala

    കേരളത്തില്‍ നാലു മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 42,699 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍

    സംരംഭകര്‍ക്ക് പുതിയ വായ്പാ പദ്ധതിയുമായി വ്യവസായ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം നാലു മാസം പിന്നിടുമ്പോള്‍ ഇതുവരെ 42699 എംഎസ്എംഇകള്‍ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) രജിസ്റ്റര്‍ ചെയ്തതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ 92855 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി. കഴിഞ്ഞ വര്‍ഷം…

    ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
    Kerala

    ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

    ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി
    Kerala

    ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി

    ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15 മമത് രാഷ്ട്രപതി. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തിനാണ് ദ്രൗപദി മുര്‍മുപിന്നിലാക്കിയത്. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രാജ്യത്തെ ആദ്യ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുര്‍മു. വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും…

    മങ്കി പോക്സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി
    Kerala

    മങ്കി പോക്സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി

    തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ…

    കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40950 കോടി വായ്പ വിതരണം ചെയ്തു; നിക്ഷേപം 69,907 കോടി
    Kerala

    കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40950 കോടി വായ്പ വിതരണം ചെയ്തു; നിക്ഷേപം 69,907 കോടി

    തിരുവനന്തപുരം: കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 40,950.04 കോടി രൂപ വായ്പയായി നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഇക്കാലയളവില്‍ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി…