1. Home
  2. Kerala

Category: Latest Reels

    യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം
    VARTHAMANAM BUREAU

    യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

    ചാരിറ്റി, പേരിനും പ്രശസ്തിയ്ക്കുമല്ല. ലിസ്റ്റിൽ പേര് വരാൻ ചാരിറ്റി ചെയ്യുന്നയാളല്ലെന്ന്; യൂസഫലി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം അമ്മമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു മാതൃസ്നേഹത്തിന്‍റെ പ്രതീകമായി പുതിയ മന്ദിരം ; അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണം പൂര്‍ത്തിയായത് മൂന്ന് വര്‍ഷം കൊണ്ട് പത്തനാപുരം :…

    ഇന്ത്യയിലെ മയക്കുമരുന്ന് ദുരുപയോഗം; 13 ശതമാനം 20 ല്‍ താഴെയുള്ളവരെന്ന് യുഎന്‍ വിദഗ്ധന്‍
    Kerala

    ഇന്ത്യയിലെ മയക്കുമരുന്ന് ദുരുപയോഗം; 13 ശതമാനം 20 ല്‍ താഴെയുള്ളവരെന്ന് യുഎന്‍ വിദഗ്ധന്‍

    തിരുവനന്തപുരം: ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരില്‍ 13.1 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ പറഞ്ഞു. ഇത് കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും…

    സഖാക്കള്‍ക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധി: കെ.സുധാകരന്‍ എംപി
    Kerala

    സഖാക്കള്‍ക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധി: കെ.സുധാകരന്‍ എംപി

    കൊച്ചി: സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ചട്ടങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെകെ…

    കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ
    Matters Around Us

    കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കു വേണ്ടി നവംബർ 17 മുതൽ 24 വരെയാണ് അഗ്നിവീർ റാലി ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലി നാളെ (നവംബർ 17)…

    ഭൂമി തരംമാറ്റം: 206162 അപേക്ഷകള്‍ തീര്‍പ്പാക്കി; മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം ആറു മാസംകൂടി: മന്ത്രി കെ. രാജന്‍
    Kerala

    ഭൂമി തരംമാറ്റം: 206162 അപേക്ഷകള്‍ തീര്‍പ്പാക്കി; മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം ആറു മാസംകൂടി: മന്ത്രി കെ. രാജന്‍

    തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു സര്‍ക്കാര്‍ നടപ്പാക്കിയ മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം വരുന്ന ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതിന്…

    ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറില്‍കൗതുകമായി അനാമോര്‍ഫി ഇന്‍സ്റ്റലേഷന്‍
    Kerala

    ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറില്‍കൗതുകമായി അനാമോര്‍ഫി ഇന്‍സ്റ്റലേഷന്‍

    തിരുവനന്തപുരം: ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറായ ചില്‍ഡ്രന്‍ മാറ്ററിന്റെ പ്രധാന വേദിയ്ക്ക് മുന്നില്‍ ഏവരെയുംസ്വാഗതംചെയ്യുന്നത് അവ്യക്തമായി നൂലില്‍കെട്ടിത്തൂക്കിയിട്ട കുഞ്ഞുങ്ങളുടെഫോട്ടോകളാണ്. അവിടെ നിന്നും പന്ത്രണ്ടടി മാറിയുള്ള കസേരയിലിരുന്ന് അതിലേക്ക് നോക്കിയാല്‍ചില്‍ഡ്രണ്‍ മാറ്റര്‍ എന്ന് ചിട്ടയായഇംഗ്ലീഷിലെഴുതിയിരിക്കുന്നത് കാണാനാകും. ഫൗണ്ടേഷനിലെ ചെറുപ്പക്കാര്‍ചേര്‍ന്നാണ് മനോഹരമായ ഈ അനാമോര്‍ഫികലാസൃഷ്ടിയിലൂടെസെമിനാറിന്റെ സന്ദേശംകാണികളിലേക്കെത്തിക്കുന്നത്.അവ്യക്തമായവസ്തുക്കളെഒരു പ്രത്യേകകോണിലൂടെ നോക്കുമ്പോള്‍ കലാസൃഷ്ടിവ്യക്തമായിവരുന്നതാണ് അനാമോര്‍ഫി.…

    ലഹരിവിമുക്ത ബാല്യം’ ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കുംഊന്നല്‍ നല്‍കിവിദഗ്ധര്‍
    Kerala

    ലഹരിവിമുക്ത ബാല്യം’ ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കുംഊന്നല്‍ നല്‍കിവിദഗ്ധര്‍

    തിരുവനന്തപുരം:മയക്കുമരുന്ന്ദുരുപയോഗത്തില്‍നിന്ന്കുട്ടികളെയുംയുവാക്കളെയുംമോചിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍വേഗത്തിലാക്കുന്നതിനൊപ്പംശക്തമായ സാമൂഹിക ഇടപെടലുംഉണ്ടാകണമെന്ന് ‘ലഹരിവിമുക്ത ബാല്യം’ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ആഗോളവിദഗ്ധര്‍ ആഹ്വാനം ചെയ്തു. ‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ്ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസംസംസാരിച്ച പ്രഭാഷകര്‍ കുട്ടികളുടെസ്വഭാവ രൂപീകരണത്തില്‍രക്ഷിതാക്കള്‍, സ്‌കൂളുകള്‍, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടി. യുണൈറ്റഡ്…

    പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങള്‍ അനിവാര്യം: മന്ത്രി പി.രാജീവ്
    Kerala

    പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങള്‍ അനിവാര്യം: മന്ത്രി പി.രാജീവ്

    സംസ്ഥാനത്ത് ഖനനാനുമതി ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങള്‍ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദര്‍ശനത്തിനിടെ ഇത്തരം മികച്ച മാതൃകകള്‍ കാണാനിടയായെന്നും ഇത്തരത്തില്‍ പ്രകൃതിക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ഖനന പ്രവര്‍ത്തനങ്ങള്‍…

    മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയാന്‍ ‘ഓപ്പറേഷന്‍ ഓയില്‍’ സ്‌പെഷ്യല്‍ ഡ്രൈവ്‌
    Kerala

    മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയാന്‍ ‘ഓപ്പറേഷന്‍ ഓയില്‍’ സ്‌പെഷ്യല്‍ ഡ്രൈവ്‌

    ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ െ്രെഡവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി…

    ഗാന്ധിഭവനിലെ അഗതികളുടെ സ്വപ്നമന്ദിരം ഉദ്ഘാടനം 17 ന്
    Matters Around Us

    ഗാന്ധിഭവനിലെ അഗതികളുടെ സ്വപ്നമന്ദിരം ഉദ്ഘാടനം 17 ന്

    15 കോടിയിലധികം തുക ചെലവിട്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പണികഴിപ്പിച്ചുനല്‍കിയ ബഹുനില മന്ദിരം കൊല്ലം: പതിനഞ്ച് കോടിയിലധികം തുക ചെലവിട്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സ്വന്തം മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ചുനല്‍കിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍…