1. Home
  2. Kerala

Category: Latest Reels

    സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി.യെ ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികള്‍ക്ക് മികച്ച…

    പരിസ്ഥിതി സംവേദക മേഖല കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടും
    Kerala

    പരിസ്ഥിതി സംവേദക മേഖല കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടും

    തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടാന്‍ എം. പിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. പിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി…

    ലഹരിവിമുക്ത ബാല്യത്തെക്കുറിച്ചുള്ള ത്രിദിന ആഗോള സമ്മേളനം ബുധനാഴ്ച ആരംഭിക്കും ; ഉദ്ഘാടനം മന്ത്രി എം ബി രാജേഷ്
    Kerala

    ലഹരിവിമുക്ത ബാല്യത്തെക്കുറിച്ചുള്ള ത്രിദിന ആഗോള സമ്മേളനം ബുധനാഴ്ച ആരംഭിക്കും ; ഉദ്ഘാടനം മന്ത്രി എം ബി രാജേഷ്

    തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനും കുട്ടികള്‍ക്ക് സുരക്ഷിതമായ ലോകം സൃഷ്ടിക്കുന്നതിനുമായി ‘ലഹരിവിമുക്ത ബാല്യം’ എന്ന വിഷയത്തില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 300 ഓളം പേര്‍ പങ്കെടുക്കും. ബുധനാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സമ്മേളനത്തില്‍ എക്‌സൈസ്, തദ്ദേശ സ്വയംഭരണ, ഗ്രാമവികസന മന്ത്രി എം ബി രാജേഷ്…

    കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരെ സാമൂഹ്യപ്രതിബദ്ധതയുള്ളരാക്കി മാറ്റാന്‍ നിയമ വ്യവസ്ഥയ്ക്കു കഴിയണം: മന്ത്രി ഡോ. ആര്‍. ബിന്ദു
    Kerala

    കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരെ സാമൂഹ്യപ്രതിബദ്ധതയുള്ളരാക്കി മാറ്റാന്‍ നിയമ വ്യവസ്ഥയ്ക്കു കഴിയണം: മന്ത്രി ഡോ. ആര്‍. ബിന്ദു

    തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍പ്പെട്ടുപോകുന്നവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതാകണം നിയമവ്യവസ്ഥയും ശിക്ഷാരീതികളുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ‘കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം’ എന്ന മുദ്രാവാക്യവുമായി സാമൂഹികനീതി വകുപ്പും കെല്‍സയും ചേര്‍ന്നു സംഘടിപ്പിച്ച പ്രൊബേഷന്‍ ദിനാചരണവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക്…

    ലോകായുക്തയെക്കുറിച്ചു ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണം: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി
    Kerala

    ലോകായുക്തയെക്കുറിച്ചു ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണം: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി

    തിരുവനന്തപുരം: ലോകായുക്തയെക്കുറിച്ചും അതില്‍നിന്നുള്ള സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നു തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യവും അഴിമതിരഹിതവുമായ ഭരണ സംവിധാനമാണു ജനാധിപത്യത്തെ മഹത്തരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഭരണ രംഗത്ത് അഴിമതി നിലനിന്ന…

    മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാന്‍ കേരളം; സംസ്ഥാനതല ഉദ്ഘാടനം 16 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
    Latest

    മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാന്‍ കേരളം; സംസ്ഥാനതല ഉദ്ഘാടനം 16 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

    തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ച്’ പരിപാടിക്ക് 16ന് തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടിയില്‍…

    ഫുട്‌ബോള്‍ ആരവത്തില്‍ മുങ്ങി ഗോള്‍ പദ്ധതിയുടെ ഉദ്ഘാടന വേദി
    Kerala

    ഫുട്‌ബോള്‍ ആരവത്തില്‍ മുങ്ങി ഗോള്‍ പദ്ധതിയുടെ ഉദ്ഘാടന വേദി

    ഗോള്‍ പദ്ധതി ലോക ചരിത്രത്തില്‍ തന്നെ മഹാ സംഭവം: മന്ത്രി വി.അബ്ദുറഹിമാന്‍ കൊച്ചി: മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായ ഫുട്‌ബോളിന്റെ ആരവം എത്രമാത്രം ആവേശോജ്വലമെന്ന് തെളിയിക്കുന്നതായിരുന്നു കടയിരിപ്പ് ജി.എച്ച്.എസ്.എസില്‍ നടന്ന ഗോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ്. കായിക മന്ത്രിയും എം.എല്‍.എയും രാജ്യത്തെ തന്നെ ഏറ്റവും മികച്ച…

    ട്രഷറി വകുപ്പിന് തിരുവനന്തപുരത്ത് ആറ് നിലകളില്‍ ആസ്ഥാന മന്ദിരം
    Kerala

    ട്രഷറി വകുപ്പിന് തിരുവനന്തപുരത്ത് ആറ് നിലകളില്‍ ആസ്ഥാന മന്ദിരം

    ട്രഷറി വകുപ്പില്‍ വലിയ തോതില്‍ സാങ്കേതിക നവീകരണം യാഥാര്‍ഥ്യമായതായി മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി വകുപ്പില്‍ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു. മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.…

    മന്ത്രി ഗോളടിച്ചു, പിന്നാലെ കുട്ടികളും
    Kerala

    മന്ത്രി ഗോളടിച്ചു, പിന്നാലെ കുട്ടികളും

    വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ആവേശവും ലഹരി വിരുദ്ധ സന്ദേശവും മുന്‍നിര്‍ത്തിയുള്ള വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദ്യ ഗോളടിച്ചു. കൂടെ ഇരട്ടി ആവേശത്തോടെ എസ്.എം.വി…

    പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോലെത്തിയ്ക്കും
    Latest

    പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോലെത്തിയ്ക്കും

    മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പഞ്ചാബില്‍ തിരുവനന്തപുരം: കേരള കാലിത്തീറ്റ കോഴിത്തീറ്റധാതുലവണ മിശ്രിത (ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍) നിയമം 2019 നടപ്പാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21അംഗ സംഘം പഞ്ചാബ് സന്ദര്‍ശിയ്ക്കുന്നു. പഞ്ചാബില്‍ വിജയപ്രദമായി നടപ്പാക്കിയ കാലിത്തീറ്റ…