1. Home
  2. Kerala

Category: Latest Reels

    വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാല് യോഗ്യതാ തീയതികള്‍
    Kerala

    വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാല് യോഗ്യതാ തീയതികള്‍

     ആധാറും വോട്ടര്‍പട്ടികയും തമ്മില്‍ ബന്ധിപ്പിക്കാം  സര്‍വീസ് വോട്ടര്‍മാര്‍ക്കും സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്കും ലിംഗനിഷ്പക്ഷത തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാലു യോഗ്യതാ തീയതികള്‍ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന്…

    അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ ശ്രമം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ ശ്രമം: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടു വരും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍…

    ഹര്‍ ഘര്‍ തിരംഗ: സ്‌കൂളുകളില്‍ ദേശീയ പതാകകള്‍ വിതരണം ചെയ്തു
    Kerala

    ഹര്‍ ഘര്‍ തിരംഗ: സ്‌കൂളുകളില്‍ ദേശീയ പതാകകള്‍ വിതരണം ചെയ്തു

    എറണാകുളം ജില്ലയില്‍ 992 സ്‌കൂളുകളിലായി വിതരണം ചെയ്തത് 70,000ത്തോളം പതാകകള്‍ കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ദേശീയ പതാകകള്‍ വിതരണം ചെയ്തു. 992 സ്‌കൂളുകളിലായി 70,000ത്തോളം പതാകകളാണ് വിതരണം ചെയ്തത്. ശനിയാഴ്ച്ച മുതല്‍ ഓഗസ്റ്റ്…

    ഫ്‌ളോട്ടിംഗ് കൃഷിരീതിയുമായി ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം  ; ബന്ദിയും നെല്ലും ഇനി വെള്ളത്തിനുമുകളില്‍ വളരും
    Kerala

    ഫ്‌ളോട്ടിംഗ് കൃഷിരീതിയുമായി ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം ; ബന്ദിയും നെല്ലും ഇനി വെള്ളത്തിനുമുകളില്‍ വളരും

    കൊച്ചി: വെള്ളത്തിനു മുകളില്‍ കൃഷി ഒരുക്കുന്ന ഫ്‌ളോട്ടിംങ് കൃഷിരീതിയുമായി ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം. പെരിയാറിലും, ഫാമിലെ മത്സ്യ കുളങ്ങളിലുമാണ് കൃഷി ആരം‘ഭിച്ചിരിക്കുന്നത്. ഫ്‌ളോട്ടിംങ് കൃഷിക്ക് തുടക്കമെന്നോണം ആദ്യഘട്ടത്തില്‍ പൊക്കാളിയും, ബന്ദിയുമാണ് നട്ടിരിക്കുന്നത്. മുളകള്‍ കൊണ്ടുള്ള പുറം ചട്ട ഉണ്ടാക്കി പോള കൊണ്ട് തടമൊരുക്കിയാണ് വെള്ളത്തിന് മുകളില്‍…

    തപാല്‍ പാക്കിംഗ് ജോലിയില്‍ ഇനി കുടുംബശ്രീയും; ധാരണാപത്രം ഒപ്പുവെച്ചു
    Kerala

    തപാല്‍ പാക്കിംഗ് ജോലിയില്‍ ഇനി കുടുംബശ്രീയും; ധാരണാപത്രം ഒപ്പുവെച്ചു

    തിരുവനന്തപുരം: പോസ്റ്റല്‍ വകുപ്പിലെ പായ്ക്കിംഗ് ജോലിയില്‍ കുടുംബശ്രീ അംഗങ്ങള്‍ പങ്കാളികളാകുന്നതോടെ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പോസ്റ്റ് ഓഫീസുകളില്‍ തപാല്‍ ഉരുപ്പടികളുടെ പായ്ക്കിങ് ജോലി നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും തപാല്‍ വകുപ്പുമായുള്ള ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു…

    ഹര്‍ ഘര്‍ തിരംഗ 13 മുതല്‍; വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല
    Kerala

    ഹര്‍ ഘര്‍ തിരംഗ 13 മുതല്‍; വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല

    തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’യ്ക്കു 13 ന് തുടക്കമാകും. 13 മുതല്‍ മുതല്‍ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും…

    ഓണക്കിറ്റുകളുടെ പാക്കിങ് പൂര്‍ത്തിയായി വരുന്നു: ഭക്ഷ്യമന്ത്രി
    Kerala

    ഓണക്കിറ്റുകളുടെ പാക്കിങ് പൂര്‍ത്തിയായി വരുന്നു: ഭക്ഷ്യമന്ത്രി

    തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്ന് ഓണക്കിറ്റ് പാക്കിങ്ങ്…

    കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി തുടങ്ങി: സ്പീക്കര്‍
    Kerala

    കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി തുടങ്ങി: സ്പീക്കര്‍

    12 വോള്യങ്ങളായി 6947 പേജുകളുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി നടപടിക്രമങ്ങള്‍ ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഇതാദ്യം തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികം 2025 ല്‍ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി നടപടിക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കര്‍ എം.ബി.…

    കെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു
    Kerala

    കെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു

    തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണ-പൊളിക്കല്‍ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നത് ഉള്‍പ്പെടെയുള്ള രീതികള്‍ക്ക് തടയിടുകയാണ് ലക്ഷ്യം. ഒന്നിലധികം ജില്ലകള്‍ക്ക് വേണ്ടി ഒരു സംസ്‌കരണ യൂണിറ്റ് എന്ന നിലയില്‍…

    പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ പായ്ക്കിങ്ങിനും കുടുംബശ്രീ; പോസ്റ്റല്‍ വകുപ്പുമായി  നാളെ ധാരണാപത്രം ഒപ്പു വയ്ക്കും
    Kerala

    പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ പായ്ക്കിങ്ങിനും കുടുംബശ്രീ; പോസ്റ്റല്‍ വകുപ്പുമായി നാളെ ധാരണാപത്രം ഒപ്പു വയ്ക്കും

    തിരുവനന്തപുരം: പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ അയക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഇനി കുടുംബശ്രീയും. തപാല്‍ ഉരുപ്പടികള്‍ പാഴ്‌സല്‍ അയക്കുന്നതിനാവശ്യമായ പായ്ക്കിങ്ങ് ജോലികളാണ് കുടുംബശ്രീ യൂണിറ്റ് ചെയ്തു കൊടുക്കുക. പാഴ്‌സല്‍ അയക്കേണ്ട ഉരുപ്പടികളുടെ വലിപ്പമനുസരിച്ച് തപാല്‍ വകുപ്പിന്റെ താരിഫ് പ്രകാരമുള്ള തുകയാണ് ഉപഭോക്താവ് കുടുംബശ്രീ യൂണിറ്റിന് നല്‍കേണ്ടത്. ഇതു…