1. Home
  2. Kerala

Category: Latest Reels

    ദേശീയപാത വികസനം: പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു
    Kerala

    ദേശീയപാത വികസനം: പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു

    തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തില്‍ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ദേശീയപാത വികസനത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് (എന്‍എച്ച് 966), കൊച്ചി, മൂന്നാര്‍, തേനി (എന്‍എച്ച് 85),…

    ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കും
    Kerala

    ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷവും ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണകിറ്റ് നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തവണ 14 ഇനങ്ങള്‍ (തുണി സഞ്ചി ഉള്‍പ്പെടെ) ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന…

    വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്
    Kerala

    വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്

      കാർഗിൽ വിജയ് ദിവസ്:  കാർഗിൽ ഹീറോ ക്യാപ്റ്റൻ വിക്രം ബത്രയുടെ വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മക്കായാണ് എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ…

    ഭിന്നശേഷിക്കാര്‍ക്കായി നൂതനാശയസംരംഭകത്വ പരിശീലന പദ്ധതി:നിഷും സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു
    Kerala

    ഭിന്നശേഷിക്കാര്‍ക്കായി നൂതനാശയസംരംഭകത്വ പരിശീലന പദ്ധതി:നിഷും സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു

    ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു പദ്ധതി നടപ്പാക്കുന്നത് 15 കോളേജുകളില്‍ തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കുള്ള നൂതനാശയസംരംഭകത്വ വികസന പരിശീലന പദ്ധതി ‘ഇന്നോവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസി’നായി (ഐവൈഡബ്ല്യുഡി ( I-Yw-D)) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) എപിജെ അബ്ദുള്‍കലാം…

    മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഓഗസ്റ്റ് 20 നും വോട്ടെണ്ണല്‍ 22 നും
    Kerala

    മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഓഗസ്റ്റ് 20 നും വോട്ടെണ്ണല്‍ 22 നും

    തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് 2022 ഓഗസ്റ്റ് 20 നും വോട്ടെണ്ണല്‍ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26 ന് പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഓഗസ്റ്റ് രണ്ടു വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും.…

    രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേറ്റു
    Latest

    രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേറ്റു

    ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയായി ചുമതലയേറ്റതില്‍ താന്‍ അഭിമാനം…

    മങ്കിപോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
    Latest

    മങ്കിപോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

    ജനീവ: മങ്കിപോക്‌സ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് പറഞ്ഞു. 75 രാജ്യങ്ങളില്‍ നിന്നായി 16,000 ത്തിലധികം പേര്‍ക്ക് ഇതുവരെ മങ്കിപോക്‌സ് ബാധിച്ചതായും അഞ്ച്…

    ഈ വര്‍ഷം ഒന്നരലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ലക്ഷ്യം: പി രാജീവ്
    Kerala

    ഈ വര്‍ഷം ഒന്നരലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ലക്ഷ്യം: പി രാജീവ്

    ഇന്നോവേച്വര്‍ ഗ്ലോബലിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഫേസിലെ ട്രാന്‍സ് ഏഷ്യന്‍ സൈബര്‍ പാര്‍ക്കില്‍ ഐടി കമ്പനിയായ ഇന്നോവേച്വര്‍ ഗ്ലോബലിന്റെ ഓഫീസ് ഉദ്ഘാടനം…

    ഓണംവാരാഘോഷംസെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംസ്ഥാനതലഓണാഘോഷംമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    Kerala

    ഓണംവാരാഘോഷംസെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംസ്ഥാനതലഓണാഘോഷംമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്‌വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാത്രം…

    മന്ത്രിമാരുടെ വെബ്സൈറ്റ് പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
    Kerala

    മന്ത്രിമാരുടെ വെബ്സൈറ്റ് പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

    തിരുവനന്തപുരം :മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ്സൈറ്റുകള്‍ വികസിപ്പിച്ചത്. എല്ലാ മന്ത്രിമാര്‍ക്കും ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വന്ന ആദ്യ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ സംവിധാനങ്ങളും മന്ത്രിതലത്തില്‍ നടക്കുന്ന ദൈനംദിന…