1. Home
  2. Kerala

Category: Latest Reels

    വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടി
    Kerala

    വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടി

    തിരുവനന്തപുരം: വികസനം സാധ്യമാകുന്നതിനു മികച്ച തൊഴിലാളി – തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നു തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ചവിട്ടിമെതിച്ചു തൊഴില്‍ മേഖലയില്‍ സമാധാനം സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ദേശീയ തൊഴില്‍ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡുകള്‍…

    ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ്

    ഗ്രീന്‍, ബ്ലൂ, യെല്ലോ വിഭാഗങ്ങള്‍ 519 ഹോട്ടലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി…

    നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണം: മുഖ്യമന്ത്രി
    Kerala

    നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം എം.പി. മാര്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കണം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ റെയില്‍വേ വികസനം പുരോഗതിയില്ലാത്ത സ്ഥിതിയിലാണ്. പ്രഖ്യാപിക്കുന്ന പല പദ്ധതികളും…

    ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കം : സെപ്തംബര്‍ 4 ന് പുന്നമടക്കായലില്‍ നവംബര്‍ 26 ന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപനം
    Kerala

    ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കം : സെപ്തംബര്‍ 4 ന് പുന്നമടക്കായലില്‍ നവംബര്‍ 26 ന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപനം

    മത്സരങ്ങള്‍ സെപ്തംബര്‍ 4 മുതല്‍ നവംബര്‍ 26 വരെ കൊച്ചി: ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിന് സെപ്തംബര്‍ 4 ന് ആലപ്പുഴ പുന്നമടക്കായലില്‍ തുടക്കമാകും. സിബിഎല്‍ രണ്ടാം ലക്കത്തിന്റെ പ്രഖ്യാപനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

    സ്റ്റേറ്റ് ബാങ്ക് ദിനം ആഘോഷിച്ചു
    Kerala

    സ്റ്റേറ്റ് ബാങ്ക് ദിനം ആഘോഷിച്ചു

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 67-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ദിനത്തോടനുബന്ധിച്ച് കൊല്ലം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്ട്രമെന്റ് ബോക്‌സുകള്‍ വിതരണം ചെയ്തു. കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഷീബ…

    80 ഐക്യൂബ് ഇലക്ട്രിക്‌സ്‌കൂട്ടറുകള്‍ ഒരുമിച്ച്‌കൈമാറിടിവിഎസ്
    Automotive

    80 ഐക്യൂബ് ഇലക്ട്രിക്‌സ്‌കൂട്ടറുകള്‍ ഒരുമിച്ച്‌കൈമാറിടിവിഎസ്

    കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്‌മോട്ടോര്‍ കമ്പനിയുടെ നവീകരിച്ച ടിവിഎസ്‌ഐക്യൂബ് ഇലക്ട്രിക്്‌സ്‌കൂട്ടറിന്റെ 80 യൂണിറ്റുകള്‍ മെഗാഡെലിവറിയുടെ ഭാഗമായികൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് ഒറ്റദിവസംകൊണ്ട്‌കൈമാറി. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍വരെ റേഞ്ചു ലഭിക്കുന്ന ഐക്യൂബിന്റെ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍വിതരണംചെയ്തത്. ടിവിഎസ്‌ഐക്യൂബും ടിവിഎസ്‌ഐക്യൂബ് എസും. ഇവയുടെകേരളത്തിലെവില യഥാക്രമം1,24,760രൂപയും 1,30,933 രൂപയുമാണ്. ടിവിഎസ് മോട്ടോര്‍ പ്രത്യേകമായിരൂപകല്‍പ്പന…

    പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്
    Kerala

    പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്

    തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ…

    സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്ന് മുഖ്യമന്ത്രി
    Kerala

    സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്ന് മുഖ്യമന്ത്രി

    മെഡിസെപ് കേരളത്തിന്റെ സഹജാവബോധത്തിന്റെയും സഹകരണത്തിന്റെയും ദൃഷ്ടാന്തം: മുഖ്യമന്ത്രി തിരുവനന്തപുരം: കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന…

    ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്‌കൂള്‍വിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കര്‍
    Kerala

    ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്‌കൂള്‍വിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കര്‍

    തിരുവനന്തപുരം: 15,000 സ്‌കൂളുകളെ കോര്‍ത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വര്‍ത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളഭാഷ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂള്‍വിക്കിയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികള്‍ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങള്‍ക്കുമപ്പുറം…

    എകെജി സെന്റര്‍ ആക്രമണം;കോണ്‍ഗ്രസിനോ യുഡി.എഫിനോ പങ്കില്ലെന്ന് വി ഡി സതീശന്‍
    Kerala

    എകെജി സെന്റര്‍ ആക്രമണം;കോണ്‍ഗ്രസിനോ യുഡി.എഫിനോ പങ്കില്ലെന്ന് വി ഡി സതീശന്‍

    കൊച്ചി: എകെജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യുഡി.എഫിനോ പങ്കില്ല; അക്രമത്തിന് പിന്നില്‍ യു.ഡി.എഫ് ആണെന്ന് സി.പി.എം പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാമെന്ന് കരുതുന്നവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും എതിര്‍…