1. Home
  2. Kerala

Category: Latest Reels

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ
    Kerala

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ

    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശം നാളെ. പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതോടെ മുന്നണികളെല്ലാം കൊട്ടിക്കലാശം കൊഴുപ്പിക്കുന്നതിനും അതോടൊപ്പം അവസാന മണിക്കൂറുകളിലെ പ്രചാരണങ്ങളില്‍ മേല്‍ക്കൈ നേടുന്നതിനുമുള്ള തത്രപാടിലാണ്. പ്രമുഖ നേതാക്കളെയെല്ലാം രംഗത്തിറക്കിയായിരുന്നു മൂന്നു മുന്നണികളുടെയും തൃക്കാക്കരയിലെ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലും ക്ഷേമ പദ്ധതികളിലും…

    സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വര്‍ണ്ണം
    Kerala

    സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വര്‍ണ്ണം

    തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം. മതിയായ രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചു കടത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത്. ഇതുവഴി…

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പഴുതടച്ചസുരക്ഷയൊരുക്കി പോലീസ്
    Kerala

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പഴുതടച്ചസുരക്ഷയൊരുക്കി പോലീസ്

      കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ സി.നാഗരാജുവിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പോലീസ്. ഉപതിരഞ്ഞെടുപ്പ് സമാധാനപരവും സുരക്ഷിതവുമാക്കുന്നതിന് ആയിരത്തോളം പോലീസുകാരെയാണ് വിന്യസിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ രംഗത്തിറക്കുന്നതിന് ഒരു കമ്പനി സായുധ പോലീസും ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ ഓരോ കമ്പനികളും പൂര്‍ണ്ണ…

    ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ല: പ്രധാനമന്ത്രി
    Latest

    ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ല: പ്രധാനമന്ത്രി

    രാജ്‌കോട്ട്: രാജ്യത്തെ ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷങ്ങളില്‍, പാവപ്പെട്ടവര്‍ക്കുള്ള സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കി. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം എന്ന മന്ത്രം രാജ്യത്തിന്റെ വികസനത്തിന്…

    വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ: നിയമസഭാ സ്പീക്കര്‍
    Kerala

    വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ: നിയമസഭാ സ്പീക്കര്‍

    തിരുവനന്തപുരം: വനിതാശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ എന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. ദേശീയ വനിതാ സാമാജികരുടെ കോണ്‍ഫറന്‍സിലൂടെ കേരള നിയമസഭ തുടങ്ങിവച്ച മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ സാമാജികര്‍ക്കായി കേരള നിയമസഭ സംഘടിപ്പിച്ച ‘നാഷണല്‍ വിമന്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ്…

    കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്റോബോട്ടിക്‌സിന് 20 കോടിയുടെ നിക്ഷേപം
    Kerala

    കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്റോബോട്ടിക്‌സിന് 20 കോടിയുടെ നിക്ഷേപം

      തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ(കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജെന്റോബോട്ടിക്‌സ് 20 കോടിരൂപയുടെ നിക്ഷേപം നേടി. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്‌നോളജി സ്ഥാപനം സോഹോ കോര്‍പ്പറേഷനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ട് വികസിപ്പിച്ച് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മാതൃകയായ ജെന്റോബോട്ടിക്‌സില്‍ നിക്ഷേപിച്ചത്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന…

    ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെയില്‍ കേരളം മികച്ച നിലയില്‍
    Kerala

    ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെയില്‍ കേരളം മികച്ച നിലയില്‍

      ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കേരളമുള്‍പ്പെടെയുള്ള ദക്ഷിണ മേഖലാ സംസ്ഥാനങ്ങള്‍ ആരോഗ്യ വികസന സൂചികയില്‍ മികച്ച പുരോഗതി കൈവരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെ 5 (2019-21)…

    2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
    Kerala

    2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

    മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത് തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്.…

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി,  ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
    VARTHAMANAM BUREAU

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, 2022 ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം…

    നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ സമ്മേളനം
    Kerala

    നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ സമ്മേളനം

    തിരുവനന്തപുരം: രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ പുരുഷനും സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സാമാജികര്‍. കേരള നിയമസഭയില്‍ ആരംഭിച്ച വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും വനിതകളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയിലാണ് അഭിപ്രായം ഉയര്‍ന്നത്. വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്നത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയുമൊരു…