1. Home
  2. Latest

Category: Latest Reels

    മഹീന്ദ്രയുടെ ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് നിരത്തിലെത്തും
    Latest

    മഹീന്ദ്രയുടെ ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് നിരത്തിലെത്തും

    എസ്യുവി ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് ഇന്ത്യന്‍ നിരത്തിലെത്തും. കൊച്ചി: ഇന്ത്യയിലെ എസ്യുവി വിഭാഗത്തിനു തുടക്കം കുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഏറ്റവും പുതിയ എസ്യുവി ‘സ്‌കോര്‍പിയോഎന്‍’ ജൂണ്‍ 27ന് ഇന്ത്യന്‍ നിരത്തിലെത്തും. വലുതും ആധികാരികതയും കടുപ്പവും പ്രസരിപ്പിക്കുന്നവിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്‌കോര്‍പിയോഎന്‍, ബിഗ് ഡാഡി ഓഫ് എസ്യുവി…

    കോവിഡ് പ്രതിരോധം രാജ്യത്ത് ഇതുവരെ നല്കിയ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി
    Latest

    കോവിഡ് പ്രതിരോധം രാജ്യത്ത് ഇതുവരെ നല്കിയ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി

      ന്യൂദല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ലഭ്യമായ താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി (1,92,38,45,615) കടന്നു. 2,42,38,619 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്കിയത്. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ…

    വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരൺകുമാർ കുറ്റക്കാരൻ: കോടതി.
    Kerala

    വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരൺകുമാർ കുറ്റക്കാരൻ: കോടതി.

    ശിക്ഷ പ്രഖ്യാപനം നാളെ. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി. കിരണിൻ്റെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി…

    ഇന്ന് 11,647 പേര്‍ക്ക് കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84
    Kerala

    ഇന്ന് 11,647 പേര്‍ക്ക് കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട്…

    ഡെല്‍റ്റാ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത് ; ലോക്ഡൗണ്‍ ഘട്ടത്തിലെ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
    Kerala

    ഡെല്‍റ്റാ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത് ; ലോക്ഡൗണ്‍ ഘട്ടത്തിലെ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

    കര്‍ശനമായ രീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇരട്ട മാസ്‌ക്കുകള്‍ ധരിക്കാനും ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്‍ക്കകത്തും കരുതലുകള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത കേരളം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…

    സംസ്ഥാനത്ത് 11,361 പേര്‍ക്ക് കോവിഡ്
    Kerala

    സംസ്ഥാനത്ത് 11,361 പേര്‍ക്ക് കോവിഡ്

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 11,361 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട്…

    സംസ്ഥാനത്ത് 12,469 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
    Kerala

    സംസ്ഥാനത്ത് 12,469 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743. തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12,469 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957,…

    Kerala

    അണ്‍ലോക്ക് ആദ്യ ദിനം: കെഎസ്ആര്‍ടിസി 1528 സര്‍വീസുകളും, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വീസുകളും നടത്തി

    സ്വകാര്യ ബസ് സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; ഒറ്റ, ഇരട്ടയക്ക ക്രമീകരണം തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി 1528 സര്‍വീസുകളും, വാര്‍ട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വീസുകളും നടത്തി. കെഎസ്ആര്‍ടിസി തിരുവനന്തപുരം സോണിന് കീഴില്‍ 712, എറണാകുളം സോണിന് കീഴില്‍ 451, കോഴിക്കോട് സോണിന്…

    കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിക്ക് തുടക്കമായി
    Kerala

    കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിക്ക് തുടക്കമായി

    അനര്‍ട്ട് മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണിത് തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ട്ട് നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഗവ.സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്്‌ലാഗ്‌ ഓഫ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങള്‍…

    സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79
    Kerala

    സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228…