1. Home
  2. Kerala

Category: Latest

    ഇന്ത്യയുടെ 48മത് ചീഫ് ജസ്റ്റിസായി എൻ.വി.രമണ ചുമതലയേറ്റു.
    Kerala

    ഇന്ത്യയുടെ 48മത് ചീഫ് ജസ്റ്റിസായി എൻ.വി.രമണ ചുമതലയേറ്റു.

    ഡൽഹി: ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് 11 മണിയോടെയാണ് എന്‍ വി രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. നിയമിതനായ ശേഷം ചീഫ്…

    ശനി, ഞായര്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 60ശതമാനം സര്‍വീസുകള്‍ നടത്തും
    Kerala

    ശനി, ഞായര്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 60ശതമാനം സര്‍വീസുകള്‍ നടത്തും

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വ്വീസുകളുടേയും, ഓര്‍ഡിനറി സര്‍വ്വീസുകളുടേയും 60ശതമാനം 24, 25 തിയ്യതികളില്‍ സര്‍വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് ഞാറാഴ്ചകളില്‍ ഏകദേശം…

    വാക്‌സിന്‍ വാങ്ങാനായി വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരു കോടിയിലധികം രൂപ കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി
    Kerala

    വാക്‌സിന്‍ വാങ്ങാനായി വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരു കോടിയിലധികം രൂപ കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: വാക്‌സിനുകള്‍ വാങ്ങുന്നതിനായി സിഎംഡിആര്‍എഫിലേക്ക് വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരുകോടിയിലധികം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാക്‌സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്‌സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും…

    സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78
    Kerala

    സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

    തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 28,447 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812…

    ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം
    Latest Reels

    ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

    തിരുവനന്തപരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു ശേഷമുള്ള ക്രമീകരണങ്ങളെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 24നും 25നും അനാവശ്യ യാത്രകളും പരിപാടികളും അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍…

    കോവിഡ്: സംസ്ഥാനങ്ങള്‍ക്ക്   കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയെന്ന് പ്രധാനമന്ത്രി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിഭവങ്ങളുടെ ദൗര്‍ലഭ്യമുണ്ടാകില്ല
    Latest

    കോവിഡ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയെന്ന് പ്രധാനമന്ത്രി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിഭവങ്ങളുടെ ദൗര്‍ലഭ്യമുണ്ടാകില്ല

    ന്യൂദല്‍ഹി:രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ കോവിഡ് പ്രതിരോധ പോരട്ടങ്ങളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയ കോവിഡ് 19 അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നല്കിയത്. നാം ഒരൊറ്റ രാഷ്ട്രമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍, വിഭവങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകല്ലെന്നും ഓക്‌സിജന്‍ ടാങ്കറുകളുടെ…

    സംസ്ഥാനത്ത് ഇന്ന്  26,995 പേര്‍ക്ക് കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97
    Kerala

    സംസ്ഥാനത്ത് ഇന്ന്  26,995 പേര്‍ക്ക് കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97

    തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26,995 പേര്‍ക്ക് കോവിഡ്, രോഗമുക്തി നേടിയവര്‍ 6370. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701,…

    കെഎസ്ആർടിസി 8 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
    Kerala

    കെഎസ്ആർടിസി 8 ജീവനക്കാരെ സസ്പെൻഡ് ചെയ്തു

    തിരുവനന്തപുരം; കഴിഞ്ഞ ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കൽ , സൗജന്യ യാത്ര അനുവദിക്കൽ , മേൽ ഉദ്യോ​ഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിൽ 8 ജീവനക്കാരെ സിഎംഡി സസ്പെൻഡ് ചെയ്തു. മാവേലിക്കര ഡിപ്പോയിലെ ആർപിസി 225 നമ്പർ ഫാസറ്റ് പാസഞ്ചർ ബസ് മാവേലിക്കര…

    ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി
    Kerala

    ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

    കൊച്ചി: ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും  വ്യക്തമാക്കി ക്കൊണ്ട് ഹൈക്കോടതി ജലീലിൻ്റെ ഹർജി തള്ളി. ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസർക്കാർ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി…

    രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു.
    Kerala

    രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു.

      ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു. രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 12.71 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 18,83,241 സെഷനുകളിലായി 12,71,29,113 വാക്സിൻ ഡോസ് വിതരണം…